ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചു; മട്ടന്നൂർ പോളിടെക്നിക് കോളജിലെ വിദ്യാർഥിക്കെതിരെ കേസ്
Share
കണ്ണൂർ: മട്ടന്നൂർ പോളി ടെക്നിക് കോളജിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർഥിക്കെതിരെ കേസെടുത്തു. ബുധനാഴ്ച നടന്ന െകജിസിഇ പരീക്ഷയ്ക്കിടെയാണ് കോപ്പിയടിച്ചത്. ടെക്നിക്കൽ എക്സാമിനേഷൻ ജോയിന്റ് കൺട്രോളർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Aug 30, 08:33 AM
140
2026 Aug 25, 07:30 AM
140
2026 Aug 12, 08:23 AM
140
2026 Aug 10, 05:42 PM
140
2026 Aug 08, 02:42 PM
























































.jpg)
