പ്രതിഭകളെ ആദരിച്ചു; വാച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാലയിൽ അനുമോദന ചടങ്ങ്

പ്രതിഭകളെ ആദരിച്ചു; വാച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാലയിൽ അനുമോദന ചടങ്ങ്
പ്രതിഭകളെ ആദരിച്ചു; വാച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാലയിൽ അനുമോദന ചടങ്ങ്
Share  
എഴുത്ത്

News desk

2026 Jun 15, 08:43 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചോമ്പാല: വാച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാലയുടെ ആഭിമുഖ്യ ത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.


വായനശാലയിൽ നടന്ന ചടങ്ങിൽ ടി.ടി. അശോകൻ സ്വാഗതം ആശംസിച്ചു. എ.ടി. ശ്രീധരൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പ്രമോദ് മാട്ടാണ്ടി, ശ്രീകല വി.എൻ.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മഹേഷ് എ.ടി, ബാലൻ മാട്ടാണ്ടി, രഞ്ജീവ്, രാജൻ കുന്നുമ്മൽ, ലിനീഷ് വി.പി എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.


vayansala

ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി രാജീവ് മാസ്റ്റർ  

കരിയർ ഗൈഡൻസ് ക്ലാസ്  നടത്തി. വായനശാലയുടെ പ്രവർത്തന ങ്ങളിൽ പങ്കാളികളായ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി ജിത്തു കുന്നുമ്മൽ ചടങ്ങ് അവസാനിപ്പിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU