വയനാട് ഗോത്രവർഗ്ഗ വികസന യൂണിവേഴ്സിറ്റിഅനിവാര്യം ...ഡോ .കെ .കെ .എൻ കുറുപ്പ്

വയനാട് ഗോത്രവർഗ്ഗ വികസന യൂണിവേഴ്സിറ്റിഅനിവാര്യം ...ഡോ .കെ .കെ .എൻ കുറുപ്പ്
വയനാട് ഗോത്രവർഗ്ഗ വികസന യൂണിവേഴ്സിറ്റിഅനിവാര്യം ...ഡോ .കെ .കെ .എൻ കുറുപ്പ്
Share  
എഴുത്ത്

News desk

2026 Jun 14, 11:54 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചോമ്പാല :വയനാട് ഗോത്രവർഗ്ഗ വികസന യൂണിവേഴ്സിറ്റി ജൂൺ 19 ൻറെ ബജറ്റ് പ്രഖ്യാപനത്തിൽ വരുമോ ?

ചോമ്പാലയിലെ 'പൂമാലിക' യിൽ വിശ്രമജീവിതം നയിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലർ ഡോ ,കെ കെ എൻ കുറുപ്പിനോട് വിനയത്തോടൊരുചോദ്യം ....

''തീർച്ചയായും വരും'' 

 അശേഷം അർത്ഥശങ്കക്കിടയില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോ ടെയായിരുന്നു അദ്ദേഹത്തിൻറെ മറുപടി.

കാരണം സ്ഥലം എം .പി. ശ്രീമതി. പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചതാണ് വയനാട്ടിലെ ആദിവാസികളുടെ ഉന്നമനത്തിനായുള്ള ഈ പൈലറ്റ് പദ്ധതി .

കൂടാതെ മലങ്കര ബിഷപ്പ് തിരുമേനിയും മറ്റും ഒപ്പിട്ട ഈ ആവശ്യമടങ്ങുന്ന അപേക്ഷ ഇന്നത്തെ കൃഷി മന്ത്രി ശ്രീ. സിദ്ധിഖ് MLA മുൻ മുഖ്യ മന്ത്രിപിണറായി വിജയന് കഴിഞ്ഞ മാർച്ചിന് മുൻപേ സമർപ്പിച്ചിരുന്നു .അന്ന് നടക്കാതെപോയ ഈ പ്രഖ്യാപനം ഇന്ന് നടപ്പിലായില്ലെങ്കിൽ കോൺഗ്രസ്സും വികസനത്തിന് എതിരാണെന്ന് ബഹുജനം വിധിയെഴുതും .ബഹുഭൂരിപക്ഷത്തോടെ വയനാട്ടിൽ കോൺഗ്രസിനു ലഭിച്ച വിജയത്തിൻ്റെ അടിത്തറ സർവ്വകലാശാലയും കൂടിയാണ് .ഈ പ്രഖ്യാപനം വന്നില്ലെങ്കിൽ സിവിൽ സ്റ്റേഷനുമുന്നിൽ ഡോ ,കുറുപ്പും മറ്റനേകം വിദ്യാർത്ഥികളും പ്രക്ഷോഭത്തിനായെത്തിച്ചേരുമെന്നുംഡോ .കുറുപ്പ് പറയുകയുണ്ടായി 

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N