ഐ.എസ്.ആർ.ഒ. ബഹിരാകാശ ഗവേഷണ ക്യാമ്പിലേക്ക് എസ്. വൈഗ

ഐ.എസ്.ആർ.ഒ. ബഹിരാകാശ ഗവേഷണ ക്യാമ്പിലേക്ക് എസ്. വൈഗ
ഐ.എസ്.ആർ.ഒ. ബഹിരാകാശ ഗവേഷണ ക്യാമ്പിലേക്ക് എസ്. വൈഗ
Share  
2026 Apr 24, 09:28 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കാക്കവയൽ : ഇന്ത്യയിലെ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കായി ഐ.എസ്.ആർ.ഒ. നടത്തിയ പരീക്ഷയിൽ 'യുവിക' ബഹിരാകാശ ഗവേഷണ ക്യാമ്പിലേക്ക് യോഗ്യതനേടി എസ്. വൈഗ. ഐ.എസ്.ആർ.ഒ.യുടെ ക്യാമ്പിലേക്ക് കേരളത്തിൽനിന്ന് 14 വിദ്യാർഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂ‌ൾ വിദ്യാർഥിയാണ്. മേയ് 11 മുതൽ 22 വരെ തിരുവനന്തപുരം വിക്രം സാരാഭായി റിസർച്ച് സെൻററിലാണ് ക്യാമ്പ് നടക്കുന്നത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU