ബാലഗ്രാം കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന് പുരസ്കാരം

ബാലഗ്രാം കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന് പുരസ്കാരം
ബാലഗ്രാം കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന് പുരസ്കാരം
Share  
2026 Mar 20, 09:20 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തൂക്കുപാലം ബാലഗ്രാം ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ് ആൻഡ് സയൻസ് (ജെ.എൻ.ഐ.എ.എസ്.) എൻ.എസ്.എസ്. യൂണിറ്റിന് എം.ജി. സർവകലാശാലയുടെ പുരസ്കാരം. സർവകലാശാലയുടെ 2024-25 അധ്യയന വർഷത്തേക്കുള്ള 'ബെസ്റ്റ് എമർജിങ്' എൻ.എസ്.എസ്. യൂണിറ്റ് പുരസ്കാരവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജിബിൻ ജോസഫിന് 'ബെസ്റ്റ് എമർജിങ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ' പുരസ്‌കാരവും ലഭിച്ചു. സാമൂഹ്യ സേവനരംഗത്ത് എൻ.എസ്.എസ്. മുഖേന നടത്തിയ സേവന പ്രവർത്തനങ്ങളും ഇടപെടലുകളും പരിഗണിച്ചാണ് അംഗീകാരം.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur