സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറായി പ്രൊഫ. സിസാതോമസ് ചുമതലയേറ്റു

സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറായി പ്രൊഫ. സിസാതോമസ് ചുമതലയേറ്റു
സംസ്കൃത സർവകലാശാലാ വൈസ് ചാൻസലറായി പ്രൊഫ. സിസാതോമസ് ചുമതലയേറ്റു
Share  
2026 Mar 07, 09:03 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലറായി പ്രൊഫ. സിസാതോമസ് ചുമതലയേറ്റു. രാവിലെ സർവകലാശാലാ കാമ്പസിലെത്തിയ സിസാ തോമസിനെ രജിസ്ട്രാർ മോത്തി ജോർജ് സ്വീകരിച്ചു.


പാരമ്പര്യത്തെയും ആധുനികതയെയും കൂട്ടിച്ചേർത്തുകൊണ്ടുള്ള പദ്ധതികളും കോഴ്‌സുകളും സർവകലാശാലയിൽ ആവിഷ്കരിക്കുമെന്ന് ചുമതലയേറ്റശേഷം വൈസ് ചാൻസലർ പറഞ്ഞു. കാലാനുസൃതമായ രീതിയിൽ സംസ്‌കൃതഭാഷയുടെയും സർവകലാശാലയുടെയും തനിമ നിലനിർത്തിക്കൊണ്ട് ന്യൂജെൻ കോഴ്സു‌കൾ ആരംഭിക്കും പ്രൊഫ. സിസാതോമസ് പറഞ്ഞു.


സംസ്കൃത സർവകലാശാല നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിശോധിച്ച്, പരിഹരിക്കുന്നതിനായി സർക്കാരിൻ്റെ സഹായം തേടും. ശനിയാഴ്ച സർവകലാശാലയിലെത്തുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവുമായി സാമ്പത്തിക പ്രതിസന്ധി പർച്ച ചെയ്യും. തോറ്റ ബി.എഫ്.എ. വിദ്യാർഥിയെ ജയിപ്പിച്ച നടപടി പരിശോധിക്കുമെന്നും പ്രൊഫ. സിസാതോമസ് പറഞ്ഞു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N