സംസ്ഥാനത്ത് ഒന്നാമതായി ഫാറൂഖ് ട്രെയിനിങ് കോളേജ്; കിർഫ് റാങ്കിങ്ങിൽ ഉജ്ജ്വല നേട്ടം

സംസ്ഥാനത്ത് ഒന്നാമതായി ഫാറൂഖ് ട്രെയിനിങ് കോളേജ്; കിർഫ് റാങ്കിങ്ങിൽ ഉജ്ജ്വല നേട്ടം
സംസ്ഥാനത്ത് ഒന്നാമതായി ഫാറൂഖ് ട്രെയിനിങ് കോളേജ്; കിർഫ് റാങ്കിങ്ങിൽ ഉജ്ജ്വല നേട്ടം
Share  
2026 Mar 04, 09:20 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് വിലയിരുത്തുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ (കിർഫ്) ഫാറൂഖ് ട്രെയിനിങ് കോളേജിന് ഒന്നാം റാങ്ക്. ട്രെയിനിങ് കോളേജ് വിഭാഗത്തിലാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനമെന്ന ഖ്യാതി കോളേജ് സ്വന്തമാക്കിയത്. പഠനനിലവാരം, ഗവേഷണം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് സർക്കാർ റാങ്കിങ് നിശ്ചയിച്ചത്.


​നേരത്തെ ദേശീയ അക്രഡിറ്റേഷൻ കൗൺസിലുകളുടെ ഉയർന്ന ഗ്രേഡുകൾ നേടിയ ഈ സ്ഥാപനം കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ പ്രധാന ഗവേഷണ കേന്ദ്രം കൂടിയാണ്. അക്കാദമിക മികവിനൊപ്പം 'എഡ്യൂ സപ്പോർട്ട്' പോലുള്ള സാമ്പത്തിക സഹായ പദ്ധതികളിലൂടെയും പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങളിലൂടെയും കോളേജ് ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകൾ നടത്തുന്നുണ്ട്. എൻ.എസ്.എസ്. പ്രവർത്തനങ്ങൾക്കും പരിസ്ഥിതി-കലാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്കും കോളേജിന് നേരത്തെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

​മാനേജ്‌മെന്റിന്റെ പിന്തുണയും അധ്യാപകരുടെയും വിദ്യാർഥികളുടെയും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലീം പറഞ്ഞു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU