സെയ്ന്റ് തെരേസാസിൽ അന്താരാഷ്ട്ര ഡ്യുവൽ ഡിഗ്രി പ്രോഗ്രാം

സെയ്ന്റ് തെരേസാസിൽ അന്താരാഷ്ട്ര ഡ്യുവൽ ഡിഗ്രി പ്രോഗ്രാം
സെയ്ന്റ് തെരേസാസിൽ അന്താരാഷ്ട്ര ഡ്യുവൽ ഡിഗ്രി പ്രോഗ്രാം
Share  
2026 Feb 08, 09:31 AM
SAMUDRA
NISH
mannan
mn

കൊച്ചി: സെയ്ന്റ് തെരേസാസ് കോളേജിൽ ഇന്റർ നാഷണൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൻ്റെ ഉദ്ഘാടനം നടത്തി. മഹാത്മാഗാന്ധി സർവകലാശാലാ രജിസ്ട്രാർ ഡോ. ബിസി ഗോപാലകൃഷ്ണണൻ ഉദ്ഘാടനം ചെയ്‌തു. യുകെയിലെ ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് എംഎ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം കോഴ്‌സിലാണ് ഇരട്ട ബിരുദം നൽകുന്നത്. പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, ലീഡ്സ് ബെക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചെത്തിയ ലീഡ്സ് ബിസിനസ് സ്‌കൂൾ കോഴ്‌സ് ഡയറക്‌ടർ പ്രൊഫ. ഷോൺ ഡോഡ്‌സൻ, മഹാത്മാഗാന്ധി സർവകലാശാലാ രജിസ്ട്രാർ ഡോ. ബിസ്‌മി ഗോപാലകൃഷ്‌ണൻ എന്നിവർ ഇരുരാജ്യങ്ങളുടെയും പതാക കൈമാറിക്കൊണ്ട് ഔദ്യോഗികമായി കോഴ്‌സ് സമാരംഭിച്ചു.


കോളേജ് ഡയറക്ട്ടർ സിസ്റ്റർ ടെസ്സ അധ്യക്ഷയായി. എംജി സർവകലാശാലാ സിൻഡിക്കേറ്റ് മെംബർമാരായ ഡോ. ജോജി അലക്സ്, ഡോ. സുജ ടി.വി., സ്‌കൂൾ ഓഫ് ജൻഡർ സ്റ്റഡീസ് ഡയറക്ട്‌ടർ പ്രൊഫ. ഡോ. എം.എച്ച്. ഇല്യാസ് തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m