തൊണ്ടയാട് ചിന്മയാവിദ്യാലയത്തിലെ കുട്ടികളുടെ ചിത്ര പ്രദർശനം

തൊണ്ടയാട് ചിന്മയാവിദ്യാലയത്തിലെ കുട്ടികളുടെ ചിത്ര പ്രദർശനം
തൊണ്ടയാട് ചിന്മയാവിദ്യാലയത്തിലെ കുട്ടികളുടെ ചിത്ര പ്രദർശനം
Share  
2025 Nov 21, 01:52 PM


90 കുട്ടികളുടെ കുഞ്ഞു വരകൾ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. 


തൊണ്ടയാട് ചിന്മയാവിദ്യാലയത്തിലെ കുട്ടികളുടെ ചിത്ര പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു.

എൽ കെ ജി, യു കെ ജി ക്ലാസുകളിലെ എല്ലാ കുട്ടികളും ഈ ചിത്ര പ്രദർശനത്തിൽ പങ്കെടുത്തു. ഇവർ ഉൾപ്പെടെ സ്കൂളിലെ 90 കുട്ടികളുടെ ചിത്രങ്ങളാണ് കുഞ്ഞു വരകൾ എന്ന് പേരിട്ട ഈ പ്രദർശനത്തിൽ ഉൾപെടുത്തിയിട്ടുള്ളത്.

 

biju10

 ഗ്രാമീണ ഭംഗിയും, പ്രകൃതിയും, ഉത്സവ കാഴ്ചകളും കാടും മേടുമെല്ലാം കുഞ്ഞുങ്ങളുടെ ഭാവനയിലൂടെ പെൻസിൽ സ്കെച്ച്, ക്രയോൺ എന്നിങ്ങെനെ വിവിധ മീഡിയത്തിൽ ആണ് ചിത്രങ്ങൾ രചിച്ചത്.

  കുട്ടികളുടെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പ്രദർശനത്തിന്റെ ഉത്ഘാടനം ഡോക്ടർ റോഷൻ ബിജിലി നിർവഹിച്ചു. പ്രദർശനം ഇന്ന് സമാപിക്കും.

whatsapp-image-2025-11-21-at-08.41.54_78379219
biju11
biju5
biju-8
biju6
MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI