ചോമ്പാലയിൽ അങ്കണവാടി കെട്ടിട ഉദ്ഘാടനം ; മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു

ചോമ്പാലയിൽ അങ്കണവാടി കെട്ടിട ഉദ്ഘാടനം ; മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു
ചോമ്പാലയിൽ അങ്കണവാടി കെട്ടിട ഉദ്ഘാടനം ; മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു
Share  
2025 Nov 06, 08:10 PM
vasthu
BOOK
BOOK
BHAKSHASREE

ചോമ്പാലയിൽ അങ്കണവാടി

കെട്ടിട ഉദ്ഘാടനം

; മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു


ചോമ്പാല :ചോമ്പാല സി എസ് ഐ പള്ളിക്കു സമീപം സെമിത്തേരിക്ക് എതിർവശം അങ്കണവാടിക്കായി നിർമ്മാണം പൂർത്തിയായ വിശാലമായ ഇരുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനകർമ്മം ആരോഗ്യ, ശിശു ,വികസനവകുപ്പ് മന്ത്രി വീണാജോർജ്ജ്‌ ഓൺലൈനിൽ നിർവ്വഹിച്ചു.

cover2-mla

പാതിരിക്കുന്നു അങ്കണവാടി സെന്റർ 24 എന്ന ഈ വിദ്യാഭ്യാസസ്ഥാപ നത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ കെ ലീല സ്വാഗതം പറഞ്ഞു.


green

പന്ത്രണ്ടാം വാർഡിൽ ഒരുപകൽവീട് നിർമ്മിക്കണമെന്നത് സാക്ഷാത്ക്കരിക്കാനിരിക്കുന്ന തൻ്റെ സ്വപ്നപദ്ധതികളിൽ ഒന്നാണെന്നും അവർ സംസാരത്തിനിടയിൽ കൂട്ടിച്ചേർത്തു

വടകര MLA കെ .കെ.രമയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷഉമ്മർ അനുമോദനമർപ്പിച്ചു സംസാരിച്ചു .



ayshanew

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .പി .ഗിരിജ ഊരാളുങ്കൽ ULCCS ചെയർമാൻ രമേശൻ പാലേരിക്ക് വേണ്ടി ആദരവ് സമർപ്പിച്ചു,

അജിത പി.വി (മെമ്പർ, വടകര ബ്ലോക്ക് പഞ്ചായത്ത് )

തോട്ടത്തിൽ ശശിധരൻ ( വൈസ് പ്രസിഡണ്ട്.

പ്രീത .പി .കെ ( മെമ്പർ ,അഴിയൂർ ഗ്രാമപഞ്ചായത്ത് )

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ

അനുഷ ആനന്ദസദനം ,അബ്ദുൽ റഹിം പുഴക്കൽ ,രമ്യ കാരോടി

രജിത കെ .വി ( CDPO വടകര ബ്ലോക്ക് പഞ്ചായത്ത് )

അംബിക കുമാരി പി .എം. (ICDS സൂപ്പർവൈസർ അഴിയൂർ)

ബിന്ദു ജെയ്‌സൺ ( CDS ചെയർപേഴ്‌സൺ അഴിയൂർ ) 



klp

സുജിത് പുതിയോട്ടിൽ ,ബാബുരാജ്. പി ,കൈപ്പാട്ട് ശ്രീധരൻ ,യൂ .എ ,അബ്‌ദു റഹിം ,അജിത്കുമാർ തയ്യിൽ അച്യുതൻ നായർ ,കോട്ടായി സിജേഷ് , ഷംസീർ ചോമ്പാല ,റവ .ഡോ .ഷെറിൻ ജോർജ്ജ് , ജിജിൻറെജിനോൾഡ് ഐ .വി , എം. വി .ജയപ്രകാശ് ,എം .ഹരിദാസൻ മാസ്റ്റർ , മൊയ്‌തു അഴിയൂർ,

എഡ്വോഡ് മോഹൻദാസ് വി .പി ,ഇസ്മായിൽ കോളോത്ത് ( ജനറൽ കൺവീനർ ,സ്വാഗതസംഘം ) '



doctor

24 വർഷങ്ങളായി ചോമ്പാൽ പഴയ ഹാർബ്ബർ റോഡിൽ വളരെച്ചെറിയ ഒരു ഇടുങ്ങിയ മുറിയിൽ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന 24 )൦ നമ്പർ അങ്കണവാടി പൊതുജന പങ്കാളിത്തത്തോടെ കേരളസർക്കാർ ,ജില്ലാ .ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുതിയകെട്ടിടത്തിൻ്റെ ഉദ്ഘാടനമാണ് ഇന്നിവിടെ നടന്നത് .


capture_1762442048

ചോമ്പാൽ ബി ഇ എം യു പി സ്‌കൂളിലെ ഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് നാട്ടുകൂട്ടായ്മയിൽ ഉത്സവച്ചടങ്ങായി മാറി.രക്ഷാകർത്താക്കളും നാട്ടുകാരും പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കാളികളായി .പങ്കെടുത്ത മുഴുവൻ പേർക്കും ഭക്ഷണ വിതരണവും നടന്നു 

babu
dadass
download-(3)
shoila
media-face_1762441891
mannan-manorama-shibin
harithamrutham26
mathrubhumi-news-revised-samudra
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan