വോട്ടിങ് മെഷീനിൽ സ്‌കൂൾ പാർലമെൻ്റ് വോട്ടെടുപ്പ്

വോട്ടിങ് മെഷീനിൽ സ്‌കൂൾ പാർലമെൻ്റ് വോട്ടെടുപ്പ്
വോട്ടിങ് മെഷീനിൽ സ്‌കൂൾ പാർലമെൻ്റ് വോട്ടെടുപ്പ്
Share  
2025 Aug 05, 09:31 AM
SAMUDRA
NISH

പൊൻകുന്നം കുട്ടികളിലേക്ക് ജനാധിപത്യത്തിന്റെ മഹത്വവും തിരഞ്ഞെടുപ്പ് പ്രക്രിയയും എത്തിക്കുവാനായി തുടർച്ചയായി നാലാംവർഷവും പൊൻകുന്നം എസ്ഡി യുപി സ്കൂകൂളിൽ വോട്ടിങ് മെഷീനിൽ വോട്ട് ചെയ്ത് സ്കൂ‌ൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. കുട്ടികളുടെ സഹായത്തോടെ തയാറാക്കിയ വോട്ടിങ് മെഷീൻ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പിൽ 180-ലേറെ കുട്ടികൾ വോട്ട് രേഖപ്പെടുത്തി. സ്‌കൂൾ ലീഡറായി ഭഗത് കൃഷ്‌ണയും അസിസ്റ്റൻ്റ് ലീഡർ ആയി ഏയ്ഞ്ചല സെബാസ്റ്റ്യനും വിവിധ ക്ലബുകളുടെ സെക്രട്ടറി ആയി ജോണ ജോജിയും തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികൾ തന്നെയാണ് പോളിങ് ബൂത്ത്, കൗണ്ടിങ് സ്റ്റേഷൻ എന്നിവയും ഒരുക്കിയത്. പ്രഥമാധ്യാപിക സുമ പി.നായരും അധ്യാപകരും നേതൃത്വം വഹിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA