ഫാറൂഖ് കോളജ് ഗസ്റ്റ് ലക്ച്ചർ കെ.പി. ജുബിഷ മലയാളത്തിൽ പി എച്ച് ഡി നേടി
Share
മദ്രാസ് സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ പി.എച്ച്.ഡി. നേടിയ കെ.പി. ജുബിഷകോഴിക്കോട് ഫാറൂഖ് കോളജ് ഗസ്റ്റ് ലക്ചററാണ് ' തലശ്ശേരി മാടപ്പീടിക മമ്പള്ളിക്കുന്നിലെ ജുബിഷനിലയത്തിൽ ബാലചന്ദ്രൻ്റേയും, വസന്തയുടേയും മകളാണ്. ഭർത്താവ്: അജീഷ് പ്രഭാകരൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group