സ്വാതി. എ.സി ഫിസിക്സിൽ നേഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഡോക്ടറേറ്റ് നേടി.

സ്വാതി. എ.സി  ഫിസിക്സിൽ നേഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഡോക്ടറേറ്റ് നേടി.
സ്വാതി. എ.സി ഫിസിക്സിൽ നേഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഡോക്ടറേറ്റ് നേടി.
Share  
2025 Jun 25, 09:13 PM
vtk
pappan

സ്വാതി. എ.സി

ഫിസിക്സിൽ നേഷനൽ

ഇൻസ്റ്റിട്യൂട്ട് ഓഫ്

ടെക്നോളജിയിൽ

നിന്ന് ഡോക്ടറേറ്റ് നേടി.


പുതുപ്പണം അരവിന്ദഘോഷ് റോഡിൽ സാമൂഹ്യ പ്രവർത്തകനായ സി. പി. ചന്ദ്രൻ്റേയും , അജിതയുടേയും മകളാണ്.

പ്രദേശത്തെ ചീനം വീട് യു.പി സ്കൂൾ എന്ന പൊതുവിദ്യാലയത്തിൽ നിന്നു ജെ. എൻ എം ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ, മടപ്പള്ളി കോളേജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന്  എം.ഫിൽ, തുടർന്ന് NIT യിൽ ഫിസിക്സിൽ ഗവേഷണ വിദ്യാർത്ഥിയിട്ട് അഞ്ചു വർഷമായി. രണ്ടുപേറ്റൻ്റുകൾ സ്വാതിയുടെ പേരിലുണ്ട്.

ഗ്രാഫൈറ്റിക്ക് കാർബൺ നൈട്രൈഡ് മെറ്റീരിയൽ ഉപയോഗിച്ച് ഫോട്ടോ കറ്റാലിസ് , ഓയിൽ വാട്ടർ സെപറേഷൻ ആണ് Ph.D. Topic.......

ഭർത്താവ് ആദർശ് PHD ചെയ്യുന്നു. ഒരു മകളുണ്ട് ഇസതന്വയ്.


cpc
bhakshyasree-png-round
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI