അധ്യയനവർഷത്തെ വരവേറ്റ് ബഡ്‌സ് സ്‌കൂൾ കുട്ടികൾ

അധ്യയനവർഷത്തെ വരവേറ്റ് ബഡ്‌സ് സ്‌കൂൾ കുട്ടികൾ
അധ്യയനവർഷത്തെ വരവേറ്റ് ബഡ്‌സ് സ്‌കൂൾ കുട്ടികൾ
Share  
2025 Jun 05, 10:15 AM
book

കാസർകോട്: അധ്യയനവർഷാരംഭം ആഘോഷമാക്കി കാസർകോട് നഗരസഭഭാരത് ബിആർസി ബഡ്‌സ് സ്‌കൂൾ കുട്ടികൾ കുടുംബശ്രീ ജില്ലാമിഷൻ, നഗരസഭ കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ വനിതാഭവൻ ഹാളിലാണ് പ്രവേശനോത്സവം നടത്തിയത്. നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺ ആയിഷ ഇബ്രാഹിം അധ്യക്ഷയായി.


സ്ഥിരംസമിതി അധ്യക്ഷൻമാരായ സഹീർ ആസിഫ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, വാർഡ് കൗൺസിലർ രഞ്ജിത, മുനിസിപ്പൽ സെക്രട്ടറി ജലീൽ, സിഡിഎസ് വൈസ് ചെയർപേഴ്‌സൺ ഷക്കീല മജീദ്, ബ്ലോക്ക് കോഡിനേറ്റർ റെനീഷ, സാമൂഹ്യ വികസന കൺവീനർ ഷാഹിദ യൂസഫ്, അധ്യാപിക ശില്ല എന്നിവർ സംസാരിച്ചു. മുസ്‌ലിം സർവീസ് സൊസൈറ്റി സംഭാവനചെയ്ത കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI