CSI ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജിൽ വിദഗദ്ധരുടെ നേതൃത്വത്തിൽ അപേക്ഷ സമർപ്പിക്കുവാനുള്ള സംവിധാനം

CSI ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജിൽ വിദഗദ്ധരുടെ നേതൃത്വത്തിൽ അപേക്ഷ സമർപ്പിക്കുവാനുള്ള സംവിധാനം
Share  
2025 May 30, 04:03 PM
vs

CSI ക്രിസ്ത്യ ൻ മുള്ളർ വിമൻസ് കോളേജിൽ വിദഗദ്ധരുടെ നേതൃത്വത്തിൽ അപേക്ഷ സമർപ്പിക്കുവാനുള്ള സംവിധാനം 


കാലിക്കറ്റ് സർവകലാശാലയുടെ ഡിഗ്രി അഡ്മിഷനു വേണ്ടി വിദ്യാർത്ഥികളുടെ അപേക്ഷ ഓൺലൈനായി യൂണിവേഴ്സിറ്റിയിലേക്ക് അയക്കേണ്ടതുണ്ട് . 

CSI ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജ് ചോമ്പാല,യൂണിവേഴ്സിറ്റിയുടെ നോഡൽ സെന്റർ ആകുന്നു . പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുമ്പോഴും കോളേജുകൾ തിരഞ്ഞെടുക്കുമ്പോഴും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കോളേജിൽ വിദഗദ്ധരുടെ നേതൃത്വത്തിൽ അപേക്ഷ സമർപ്പിക്കുവാനുള്ള സംവിധാനമുണ്ട് . വിദ്യാര്ഥിനികളോ / രക്ഷിതാക്കളോ ആവശ്യമായ

 സർട്ടിഫിക്കറ്റുകൾ സഹിതം വന്നാൽ അപേക്ഷ കൃത്യമായും ,തെറ്റുകൂടാതെയും സമർപ്പിക്കാൻ കഴിയുന്നതാണ്.

സേവനം 27ാ൦ തിയ്യതി മുതൽ ലഭ്യമാവുന്നതാണ്.


princi


https://www.youtube.com/shorts/gMFiAxj5_-4

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan