സയൻസ്ബാച്ചുകളാണ് മലബാറിൻ്റെ ആവശ്യം ; സീറ്റുകളല്ല : ഡോ .കെ കെ എൻ കുറുപ്പ്

സയൻസ്ബാച്ചുകളാണ് മലബാറിൻ്റെ ആവശ്യം ; സീറ്റുകളല്ല : ഡോ .കെ കെ എൻ കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2025 May 25, 12:26 AM
vtk
pappan

സയൻസ്ബാച്ചുകളാണ് 

മലബാറിൻ്റെ ആവശ്യം ;

സീറ്റുകളല്ല

: ഡോ .കെ കെ എൻ കുറുപ്പ്


കൊച്ചി :കഴിഞ്ഞ മൂന്ന്-നാല് വർഷങ്ങളായി മലബാർ എഡ്യൂക്കേഷൻ മൂവ്മെൻറ് ആവശ്യപ്പെടുന്ന കാര്യം പ്ലസ് വൺ വിദ്യാർഥികളുടെ സീറ്റ് വർധനവല്ല സയൻസിൻ്റെയും മറ്റ് ബാച്ച് വർധനയാണ്.


സീറ്റ് ഓരോ വർഷവും വർധിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അരക്കുപ്പി പാലിനെ ഒരു കുപ്പി ആക്കിമാറ്റുന്ന തന്ത്രം മലബാറുകാരുടെ ക്വാളിറ്റി നഷ്ടപ്പെടുത്തുക മാത്രമല്ല സയൻസ് എടുത്ത് പഠിക്കേണ്ട വിദ്യാർഥിക ളുടെ അവസരനിഷേധം കൂടിയാണ്.

 കൂടാതെ മുസ്ലിം പെൺകുട്ടികളട ക്കമുള്ള ചെറു പ്രായക്കാരെ അന്യദിക്കുകളിലേയ്‌ക്ക് അയച്ച് നൈബർഹുഡ്‌ഡ് എന്ന ആശയത്തി ൻ്റെ നിഷേധവും കൂടിയാണ് .

എൻറെ ചെയർമാൻ ഷിപ്പിൽ ഓരോ വർഷത്തെയും സ്ഥിതി വിവരണ കണക്ക് ഉപയോഗിച്ചു പഠിച്ചു സമർപ്പിച്ച റിപ്പോർട്ട് (2025 ഫെബ്രുവരി )  പരിശോധിക്കുവാൻ ഗവർമെൻറ് തയ്യാറായില്ലെന്ന് സീറ്റുകൾ വർദ്ധിപ്പിക്കുന്നതിൽനിന്ന് ഞങ്ങൾ മനസ്സിലാക്കുന്നു .;

ഇതുതന്നെയാണ് വിദ്യാഭ്യാസരംഗത്ത് പൊതുവേയും മുൻ കോളനി പ്രദേശമായ മലബാർ ജില്ലകൾ ഇന്നും തിരുവനന്തപുരത്തിൻ്റെ  കോളനി കളാണെന്ന് വിശേഷിപ്പിച്ചത് .

 മലബാർ മേഖല ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുവാൻ സ്വകാര്യ മാനേജ്മെൻറ് അടക്കമുള്ള സമിതികൾ മുന്നോട്ടു മുന്നോട്ടു വരേണ്ടതാണ്.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI