സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടത് ക്ഷമ -ധ്യാൻ ശ്രീനിവാസൻ

സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടത് ക്ഷമ -ധ്യാൻ ശ്രീനിവാസൻ
സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടത് ക്ഷമ -ധ്യാൻ ശ്രീനിവാസൻ
Share  
2025 Feb 21, 09:32 AM
vasthu
mannan
marmmam

ചങ്ങനാശ്ശേരി സിനിമാമേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടത് ക്ഷമാശീലമാണെന്ന് ചലച്ചിത്രനടൻ ധ്യാൻ ശ്രീനിവാസൻ. സെയ്‌ൻ്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിലെ ഇൻ്റർ കോളീജിയറ്റ് ഫെസ്റ്റ് മെലാഞ്ച് 2025 ഉദ്ഘാടനം ചെയ്ത‌ത് സംസാരിക്കുകയായിരുന്നു ധ്യാൻ. ഈ ക്ഷമാശീലം കാരണമാണ് തനിക്ക് നിരവധി ചിത്രങ്ങൾ ലഭിക്കുന്നതെന്നും ധ്യാൻ കുട്ടിച്ചേർത്തു.


ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോസഫ് പാറയ്ക്കൽ, മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. ജോഫി പുതുപ്പറമ്പ്, അക്കാദമിക്ക് ഡയറക്‌ടർ ഫാ. ഡോ. മാത്യു മുരിയങ്കരി, വൈസ് പ്രിൻസിപ്പൽ തോമസ് ജോസഫ്, കോളേജ് ഡീൻ ഓഫ് സ്റ്റഡീസ് സണ്ണി ജോസഫ്, കുരിശുംമ്മൂട് കൗൺസിലർ ഷൈനി ഷാജി, കോളേജ് യൂണിയൻ ചെയർമാൻ ആൽബി ആന്റോ സുനിൽ, ഫെസ്റ്റ് കോഡിനേറ്റർ നിസ സൂസൻ മാത്യു എന്നിവർ സംസാരിച്ചു. 'അപ്ഗ്രിഡ് എന്ന കോളേജ് മാഗസിൻ്റെ പ്രകാശനവും നടന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവെലിൻ്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറും.


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan
marmma

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് സിനിമാപ്രവർത്തകർക്ക് എം.ടി. ഗുരുസ്ഥാനീയൻ - സിബി മലയിൽ
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് ഡോക്യുമെന്ററിയുടെ ചെപ്പിൽ 16 എം.എം. കമ്മത്ത്സ്...
mannan
NISHANTH
samudra
marmma