കോട്ടയം : പ്രമുഖ ചലച്ചിത്രകാരനായ ടിഗ്മാൻഷു ധൂലിയ കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. പ്രമുഖ ചലച്ചിത്രകാരൻ, സംഭാഷണരചയിതാവ്, സംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, കാസ്റ്റിങ് ഡയറക്ടർ എന്നീനിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ടിഗ്മാൻഷു ധൂലിയ, ‘മാസ്റ്റേഴ്‌സ് ഇൻ റെസിെഡൻസ് പ്രോഗ്രാ’മിന്റെ ഭാഗമായാണ് എത്തിയത്.
ഈയാഴ്ച അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിൽ ചെലവഴിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സയീദ് അക്തർ മിർസയും ഡയറക്ടർ പി.ആർ.ജിജോയും ചേർന്ന് ടിഗ്മാൻഷു ധൂലിയയെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്വീകരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group