'കേസ് വേണ്ടെന്ന് പറഞ്ഞതാണ്; മൊഴിയുടെ പേരില്‍ പലരെയും വേട്ടയാടുന്നു'; പ്രത്യേക അന്വേഷണ സംഘത്തിനെതിരെ നടി
Share
അന്വേഷണ സംഘത്തിനെതിരെ നടി മാല പാര്‍വതി സുപ്രീംകോടതിയില്‍. മൊഴികളുടെ പേരില്‍ അന്വേഷണ സംഘം സിനിമാപ്രവര്‍ത്തകരെ വേട്ടയാടുകയാണ്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കേസ് വേണ്ടെന്ന് ആദ്യം മുതലേ പറഞ്ഞതാണെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ നല്‍കിയ മൊഴികളുടെ പേരില്‍ പലരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്നും ഇതിന്‍റെ പേരില്‍ നിഷ്കളങ്കരായ പലരും മാനസിക സമ്മര്‍ദത്തിലായെന്നും അവര്‍ വെളിപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group