ഇ. കെ ശിവറാം : ഇന്നലെകളിൽ നമ്മെ സിനിമ കാണിച്ച ഒരാൾ
ഇ. കെ ശിവറാം
ശാന്തി പ്രൊഡക്ഷൻസ് & ലേഖ പിക്ച്ചെർസ് എന്നീ രണ്ട് സിനിമ നിർമ്മാണ കമ്പനികളുടെ ഉടമയായ കോന്നിക്കാരൻ. കല്ലറ കൃഷ്ണൻ നായരുടെ ( കെ കെ എൻ എം സ്‌കൂൾ, കോന്നി ) മകനും മുൻ പത്തനംതിട്ട എം എൽ എ ശ്രീ. എം. രവീന്ദ്രനാഥി ന്റെ ഇളയ സഹോദരനുമാണ്.
'നിലയ്ക്കാത്ത ചലനങ്ങൾ ',
ആൾമാറാട്ടം,
അവളുടെ പ്രതികാരം എന്നീ ആദ്യകാല സൂപ്പർ ഹിറ്റ് സിനിമകൾ ഉൾപ്പെടെ മുപ്പതിലേറെ മലയാളസിനിമകളുടെ നിർമ്മാതാവും 50 ലേറെ മലയാളം- തമിഴ് സിനിമകളുടെ ഡിസ്ട്രിബ്യുട്ടറും ആയിരുന്നു. ശ്രീനഗരത്തിലെ ചിത്രവനത്തിലെ ശിശിരമനോഹര ചന്ദ്രികേ ' എന്ന പാട്ട് ആർ കെ ശേഖർ ( എ ആർ റഹ്മാന്റെ അച്ഛൻ ) ഇ കെ ശിവറാം നിർമ്മിച്ച 'നിലയ്ക്കാത്ത ചലനങ്ങൾ 'ക്കു വേണ്ടി ചിട്ടപ്പെടുത്തിയതാണ് ,
ആദ്യകാല സിനിമാ നിർമ്മാതാവ് ഇ. കെ ശിവറാം
ജനനം : 29 സെപ്റ്റംബർ 1931
കോന്നിയിൽ
അന്തരിച്ചത് : 9 ആഗസ്റ്റ് 2003.
ഗവേഷണം &സമ്പാദനം: ഡോ. ജിതേഷ്‌ജി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group