ഇൻവിസിബിൾ ഫ്രണ്ട് മികച്ച ഡോക്യുമെന്ററി സിനിമ : ശ്രീജേഷ് കേളോത്തിന് അംഗീകാരം

ഇൻവിസിബിൾ ഫ്രണ്ട് മികച്ച ഡോക്യുമെന്ററി സിനിമ : ശ്രീജേഷ് കേളോത്തിന് അംഗീകാരം
ഇൻവിസിബിൾ ഫ്രണ്ട് മികച്ച ഡോക്യുമെന്ററി സിനിമ : ശ്രീജേഷ് കേളോത്തിന് അംഗീകാരം
Share  
2023 Aug 30, 10:29 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കോഴിക്കോട് : കാലഘട്ടത്തിന്റെ തീരാ ദുരിതമായി മാറുന്ന മയക്ക് മരുന്നിന് അടിമയാക്കപ്പെടുന്ന യുവത്വത്തിൻറെ ജീവിതം ആധാരമാക്കി ശ്രീജേഷ് കേളോത്ത് രചനയും സംവിധാനവും നിർവഹിച്ച 17 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി സിനിമയാണ് ഇൻവിസിബിൾ ഫ്രണ്ട് .

ഗാമ ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെൻററി വിഭാഗത്തിൽ

ദി ഇൻവിസിബിൾ ഫ്രണ്ട് മികച്ച ഡോക്യുമെന്ററി സിനിമയ്ക്കായുള്ള അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടു.

cover4

ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയൽ

കോളേജിലെ ആർട് എജുക്കേഷൻ

അസിസ്റ്റൻറ് പ്രൊഫസർ കൂടിയാണ്

സംവിധായകൻ ശ്രീജേഷ് കേളോത്ത്

എന്ന നാടക -ചല ച്ചിത്രപ്രവർത്തകൻ .

download-(16)

കേരളത്തിലെ പ്രമുഖ മനഃശാസ്ത്ര വിദഗ്ദ്ധൻ

ഡോ .പി .എൻ .സുരേഷ്‌കുമാറിന്റെ സാങ്കേതിക നിർദ്ദേശത്തിൽ തിരശ്ശീലയിലെത്തിയ ഈ ഹൃസ്വ ചിത്രത്തിന് വേണ്ടി കവിതകൾ രചിച്ചത് ഡോ .കെ .പി .അനിൽകുമാർ ,വികാസ് കൊയിലാണ്ടി എന്നിവർ.

ആലാപനം പ്രശസ്‌ത സോപാന ഗായകൻ ശ്രീ .ഞെരളത്ത് ഹരിഗോവിന്ദൻ .

ക്യാമറ -സുഭാഷ് ഗംഗാധർ, എഡിറ്റിങ് രജിൻ കലാസംവിധാനം വേലായ് ഒലിപ്രംകടവ് . സഹസംവിധാനം സുജിത്‌ലാൽ അഭിനേതാക്കളായി ക്യാമറയ്ക്ക് മുന്നിലെത്തിയത് ആകാശ് മലയിൽ ,സൂര്യ ,ഷീബാനയർ ,മനോജ് സിറിയക് ,വൈശാഖ എന്നിവർ .

മലാപ്പറമ്പ് ചേതനഹാളിൽ നടന്ന പരിപാടിയിൽ കലാസാംസ്ക്കാരികരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു .

xxxxxxx

The Invisible Friend | Documentary

Direction Sreejesh Keloth '


https://www.youtube.com/watch?v=TbjUjSPSjIQ


Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മാധ്യമ പുരസ്‌കാരങ്ങൾക്കുള്ള എൻട്രികൾ വ്യഴാഴ്ച ഉച്ചവരെ
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal