മൃണാൾസെൻ ചലച്ചിത്രമേള വടകരയിൽ

മൃണാൾസെൻ ചലച്ചിത്രമേള വടകരയിൽ
മൃണാൾസെൻ ചലച്ചിത്രമേള വടകരയിൽ
Share  
2023 Jul 20, 06:59 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

വടകര : 1981 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വിഖ്യാത ബംഗാളി ചലച്ചിത്രകാരനും ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവുമായ മൃണാൾസെ ന്നിന്റെ ജന്മശതാബ്ദി ആഘോഷവേളയിൽ വടകര ആർട്ട് ഹൗസ് ഫിലിം സൊസൈറ്റിയും ഫാൽക്കെ ഫിലിം സൊസൈറ്റിയുംസംയുക്തമായി വടകരയിൽ മൃണാൾസെൻ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.

 ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ വെള്ളി, ശനി ദിവസങ്ങളിൽ വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിലാണ് മേളനടക്കുക  വെള്ളി വൈകീട്ട് 3.30-ന് ചലച്ചിത്രസംവിധായകൻ സുവീരൻ മേള ഉദ്ഘാടനംചെയ്യും. 

പി. പ്രേമചന്ദ്രൻ പ്രഭാഷണം നടത്തും. 4.30-ന് ഭുവൻ ഷോം എന്ന സിനിമാപ്രദർശനം, 6.30-ന് ഇന്റർവ്യൂ. ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് കൽക്കത്ത 71, ആറുമണിക്ക് പതാദിക് എന്നീ സിനിമകളും പ്രദർശിപ്പിക്കും.  

 

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് മാധ്യമ പുരസ്‌കാരങ്ങൾക്കുള്ള എൻട്രികൾ വ്യഴാഴ്ച ഉച്ചവരെ
mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal