നെടുങ്കണ്ടത്ത് ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ

നെടുങ്കണ്ടത്ത് ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ
നെടുങ്കണ്ടത്ത് ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ
Share  
2026 Apr 09, 08:25 AM
Dr,M .S .Sunil
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

നെടുങ്കണ്ടം: കെ.സി.വൈ.എം. നടത്തുന്ന സുവിശേഷോത്സവത്തിന്റെ ഭാഗമായി മഞ്ഞപ്പെട്ടി സെയ്ന്റ് മേരീസ് പള്ളിയിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.

കെ.സി.വൈ.എം. നെടുങ്കണ്ടം-പാറത്തോട് മേഖലയുടെ നേതൃത്വത്തിലാണ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തിയത്.


മൂന്ന് ദിവസങ്ങളിലായി നടന്ന മേളയിൽ യുവതലമുറയ്ക്ക് മൂല്യബോധം നൽകുന്നതും കുട്ടികളെ സാമൂഹ്യ തിന്മകളിൽനിന്ന് അകറ്റുന്നതുമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതും പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രചോദനമാകുന്നതുമായ പത്ത് ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ചു.


കെ.സി.വൈ.എം. നെടുങ്കണ്ടം-പാറത്തോട് മേഖലാ ഡയറക്ടർ ഫാ. ഗോഡ്‌സൻ കണ്ണംപ്ലാക്കൽ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.


ആനിമേറ്റർ സിസ്റ്റർ എസ്. അഞ്ജുറോസ്, മേഖലാ സെക്രട്ടറി സോബിൻ വടക്കേപ്പറമ്പിൽ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഇമ റോസ് റോയ്, അഭയ്, ബിബിൻ തുടങ്ങിയവർ സംസാരിച്ചു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് 'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ
N
NIS
N
n