സൈജു കുറുപ്പിന്റെ 'പ്രേംപാറ്റ' കോഴിക്കോട് തുടങ്ങി; എൻ.എസ്.എസ് ക്യാമ്പ് പശ്ചാത്തലമാക്കി യുവത്വത്തിന്റെ കഥ

സൈജു കുറുപ്പിന്റെ 'പ്രേംപാറ്റ' കോഴിക്കോട് തുടങ്ങി; എൻ.എസ്.എസ് ക്യാമ്പ് പശ്ചാത്തലമാക്കി യുവത്വത്തിന്റെ കഥ
സൈജു കുറുപ്പിന്റെ 'പ്രേംപാറ്റ' കോഴിക്കോട് തുടങ്ങി; എൻ.എസ്.എസ് ക്യാമ്പ് പശ്ചാത്തലമാക്കി യുവത്വത്തിന്റെ കഥ
Share  
2026 Mar 28, 03:08 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: എൻ.എസ്.എസ് (NSS) ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്നർ ചിത്രം 'പ്രേംപാറ്റ'യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. നടി മംമ്ത മോഹൻദാസും ചിത്രത്തിലെ അണിയറ പ്രവർത്തകരും ചേർന്നാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. 'ആയിഷ', 'E.D' എന്നീ സിനിമകൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


​എഴുത്തുകാരൻ ലിജീഷ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. 'എൻ.എസ്.എസ് ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട്' എന്ന പേരിൽ പുറത്തിറങ്ങിയ കൗതുകകരമായ കാസ്റ്റിംഗ് കോളിലൂടെയാണ് ചിത്രത്തിലെ പുതുമുഖങ്ങളെ തിരഞ്ഞെടുത്തത്. സൈജു കുറുപ്പ്, അനുശ്രീ, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, രാജേഷ് മാധവൻ, ജുനൈസ്, സാഫ് ബോയ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. അന്തരിച്ച നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നു.


​സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമ്മിക്കുന്ന ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ് ആണ് തിയേറ്ററുകളിൽ എത്തിക്കുക. മുഹ്സിൻ പരാരി, സുഹൈൽ എം. കോയ തുടങ്ങിയവരുടെ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകരുന്നു. രേണദിവെ ക്യാമറയും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ അനീഷ് നാടോടിയാണ്. സമീറ സനീഷ് (കോസ്റ്റ്യൂം), വിഷ്ണു സുജാതൻ (സൗണ്ട് ഡിസൈൻ) എന്നിങ്ങനെ പ്രമുഖ സാങ്കേതിക പ്രവർത്തകരും ചിത്രത്തിന് പിന്നിലുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
N
NIS
N
VAIDU
w