മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാര സമർപ്പണം

മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാര സമർപ്പണം
മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാര സമർപ്പണം
Share  
2026 Mar 22, 09:19 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

അന്നമനട തൻറെ ഒറ്റ സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് അടയാളപ്പെടുത്തി പോയ സംവിധായകൻ മോഹൻ രാഘവൻ അനുസ്മരണവും പുരസ്‌കാര സമർപ്പണവും നടന്നു. ഓഫ്സ്റ്റേജ് അന്നമനട നൽകിവരുന്ന പതിന്നാലാമത് മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാരം വി‌ക്ടോറിയ സിനിമയുടെ സംവിധായിക ശിവരഞ്ജിനിക്കാണ് സമർപ്പിച്ചത്.


സംവിധായകൻ ടി.വി. ചന്ദ്രൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ സമർപ്പിച്ചു. അനുസ്‌മരണ സമ്മേളനം സിനിമാനടൻ ടി.ജി. രവി ഉദ്ഘാടനം ചെയ്‌തു. അന്നമനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ സജീവൻ അധ്യക്ഷയായി. പ്രമുഖ ഛായാഗ്രാഹകൻ കെ.ജി. ജയൻ ജൂറി റിപ്പോർട്ട് അവതരിപ്പിച്ചു. എഴുത്തുകാരിയും അഭിനേത്രിയുമായ ജോളി ചിറയത്ത് മുഖ്യപ്രഭാഷണം നടത്തി.


പി.കെ. കിട്ടൻ, പി.ടി. വിത്സൻ, അഭിനേത്രി മീനാക്ഷി ജയൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. ജോസ്, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റുമാരായ അഡ്വ. വി.വി. ജയരാമൻ, ടി.കെ. സതീശൻ, പി.വി. വിനോദ്, ഗ്രാമപ്പഞ്ചായത്തംഗം ജോബി പയ്യപ്പിള്ളി, ബാബുരാജ് അന്നമനട, വിഷ്ണു വടക്കേത്ത്, സുധീർ ബാബു, കെ.വി. ശ്യാം എന്നിവർ പ്രസംഗിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
N
NIS
N
VAIDU
w