കണ്ണൂർ : സിനിമകൾ എന്നും സമൂഹത്തിൻ്റെ ഐക്യത്തിനും സ്നേഹത്തിനുംവേണ്ടി നിലകൊള്ളുന്നതാകണമെന്നും പുതിയ മാറ്റങ്ങൾക്കുള്ള കലാസൃഷ്‌ടിയായി സിനിമ മാറുമ്പോഴും തെറ്റായ സന്ദേശങ്ങൾ കൈമാറുന്നത് തടയണമെന്നും സ്‌പീക്കർ എ.എൻ.ഷംസീർ, കണ്ണൂർ യൂണിവേഴ്സിറ്റി ഫിലിം ഫെസ്റ്റിവൽ 'കുഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാല യൂണിയൻ ചെയർമാൻ നന്ദജ് ബാബു അധ്യക്ഷനായി.
സിൻഡിക്കേറ്റ് അംഗങ്ങളായ എൻ.സുകന്യ, ഡോ. കെ.ടി.ചന്ദ്രമോഹൻ, ഡോ. എ.അശോകൻ, കെ.വി.പ്രമോദ് കുമാർ, കെ.പി.അനീഷ് കുമാർ, തോമസ് മോനോത്ത്, ഡോ. സുകുമാരൻ, സജിത്ത് കുമാർ, പി.കെ.സജിത എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































