സ്നേഹബന്ധങ്ങൾക്ക് പുതിയ മാനം നൽകി 'നിന്നോളം'

സ്നേഹബന്ധങ്ങൾക്ക് പുതിയ മാനം നൽകി 'നിന്നോളം'
സ്നേഹബന്ധങ്ങൾക്ക് പുതിയ മാനം നൽകി 'നിന്നോളം'
Share  
2026 Mar 03, 08:13 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോന്നി: മനുഷ്യരുടെ സ്നേഹത്തിന്റെ സന്ദേശം വിളിച്ചറിയിക്കുന്ന ഹ്രസ്വചിത്രവുമായി കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ൾ

30 മിനിറ്റ് നീളുന്ന നിന്നോളം ഹ്രസ്വചിത്രം കോന്നി ശാന്തി തിയേറ്ററിൽ പ്രദർശിപ്പിച്ചു. പുതുതലമുറയുടെ മൂല്യങ്ങൾ നന്മയുടെ ചേരുവയോടുകൂടി പറയുകയാണ് ചിത്രം. 10-ാം ക്ലാസുകാരി ദിവ്യയും ടാപ്പിങ് തൊഴിലാളിയായ സുജയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് സിനിമയിലെ ഇതിവൃത്തം. സ്നേഹബന്ധങ്ങളുടെ ആഴവും സുഹൃദ്ബന്ധത്തിൻ്റെ പുതിയ കാഴ്‌ചപ്പാടുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


അശ്വിനി അജികുമാർ, ആർദർ അജി, അനഘ ദിലീപ്, അപ്സര പി. ഉല്ലാസ്, വിധു ആർ., സുരേഷ്‌കുമാർ എസ്., സന്തോഷ്കുമാർ.എസ്, ദിനേശ്‌കുമാർ, ഗൗതം ദിനേശ് എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. അരുൺ എഴുത്തച്ഛന്റേതാണ് കഥ. പി. അയ്യപ്പദാസാണ് സംവിധായകൻ, ബിജു വിഷ്വൽ ആണ് ക്യാമറ, ആർ. ആപർണ ഗാനങ്ങൾ രചിച്ചിരിക്കുന്നു. ബിപിൻ ബാബു ആണ് എഡിറ്റർ, ജ്യോതിഷ് പി. ഉല്ലാസ്, ആർ. വിധു എന്നിവരാണ് നിർമിച്ചിരിക്കുന്നത്. തോട്ടം മേഖലയുടെ പശ്ചാത്തലത്തിലാണ് ഷൂട്ടിങ് നടത്തിയത്.


എ.ഐ. സാധ്യതകൾ ഉപയോഗിച്ചാണ് സംഗീതം ഒരുക്കിയതെന്നതും പ്രത്യേകതയാണ്. സംവിധായകൻ സത്യൻ അന്തിക്കാട്, ഷോർട്ട് ഫിലിമിന്റെ പിന്നണി പ്രവർത്തകരെ അഭിനന്ദിച്ചിരുന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
N
NIS
N
VAIDU
w