കാണാൻ ആളില്ല; 'ദ കേരള സ്റ്റോറി 2' വിന്റെ കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി

കാണാൻ ആളില്ല; 'ദ കേരള സ്റ്റോറി 2' വിന്റെ കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി
കാണാൻ ആളില്ല; 'ദ കേരള സ്റ്റോറി 2' വിന്റെ കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി
Share  
2026 Feb 28, 09:06 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: വിവാദ ചിത്രം 'ദ കേരള സ്റ്റോറി 2' വിന്റെ കോഴിക്കോട്ടെ ആദ്യ ഷോ കാണാൻ ആളില്ലാത്തതിനെ തുടർന്ന് റദ്ദാക്കി. നഗരത്തിലെ റീഗൽ സിനിമാസിൽ രാവിലെ പത്ത് മണിക്ക് നിശ്ചയിച്ചിരുന്ന ഷോയ്ക്ക് വെറും രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഇതോടെയാണ് പ്രദർശനം ഒഴിവാക്കാൻ തിയേറ്റർ അധികൃതർ തീരുമാനിച്ചത്. എന്നാൽ വരും ദിവസങ്ങളിൽ നഗരത്തിലെ പ്രധാന തിയേറ്ററുകളിൽ ചിത്രത്തിന്റെ പ്രദർശനം തുടരുമെന്നാണ് വിവരം.


​നേരത്തെ, സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സെൻസർ ബോർഡ് വിദഗ്ധ സമിതി കണ്ട് അനുമതി നൽകിയ ചിത്രത്തിന്റെ പ്രദർശനം തടയാനാകില്ലെന്നും ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിലെ മതസൗഹാർദ്ദം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഏർപ്പെടുത്തിയ 15 ദിവസത്തെ വിലക്കിനെതിരെ നിർമ്മാതാക്കൾ നൽകിയ അപ്പീലിലാണ് പ്രദർശനാനുമതി ലഭിച്ചത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ശ്രീദേവ് നമ്പൂതിരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
N
NIS
N
VAIDU
w