പുതുച്ചേരി അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നുതുടങ്ങും

പുതുച്ചേരി അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നുതുടങ്ങും
പുതുച്ചേരി അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നുതുടങ്ങും
Share  
2026 Feb 12, 09:45 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പുതുച്ചേരി : നാലുദിവസം നീണ്ടുനിൽക്കുന്ന പുതുച്ചേരി അന്താരാഷ്ട്ര ചലച്ചിത്രമേള വ്യാഴാഴ്‌ച ആരംഭിക്കും. ബീച്ച് റോഡിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി എൻ.രംഗസാമി ഉദ്ഘാടനം നിർവഹിക്കും. വിദേശത്തെയും രാജ്യത്തെ എട്ടുഭാഷകളിലുമുള്ള 45 സിനിമകൾ പ്രദർശിപ്പിക്കും.


കാമരാജർ മണിമണ്ഡപം, അലയൻസ് ഫ്രാൻസൈസ്, ഡോ. അബ്ദുൾ കലാം പ്ലാനറ്റോറിയം എന്നിവയുൾപ്പെടെ നാലു വേദികളിലാണ് പ്രദർശനം.


മേളയുടെ ഭാഗമായി പലച്ചിത്ര പ്രവർത്തകരെ ആദരിക്കും. നിരൂപക പ്രശംസ നേടിയ 'ജിഗർതണ്ട ഡബിൾ എക്സ്' എന്ന ചിത്രത്തിന്റെ സംവിധായകൻ കാർത്തിക് സുബ്ബരാജിനും 'കടൽ കന്നി' ചിത്രത്തിന്റെ സംവിധായകൻ ദിനേഷ് സെൽവരാജിനും പുരസ്‌കാരം നൽകും. നടനും സംവിധായകനുമായ നാസർ അതിഥിയായെത്തും. പ്രവേശനം സൗജന്യമാണ്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് 'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ
N
NIS
N