സൈൻസ് ഹ്രസ്വ ചലച്ചിത്രമേള

സൈൻസ് ഹ്രസ്വ ചലച്ചിത്രമേള
സൈൻസ് ഹ്രസ്വ ചലച്ചിത്രമേള
Share  
2026 Feb 07, 08:18 AM
Dr,M .S .Sunil
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചെറുതുരുത്തി : ഡോക്യുമെൻ്ററികൾക്കും ഷോർട്ട് ഫിലിമുകൾക്കും ജീവിതയാഥാർഥ്യങ്ങളെ പച്ചയായി അവതരിപ്പിക്കാൻ കഴിയണമെന്ന് അസമിലെ വനിതാ ചലച്ചിത്രകാരി മഞ്ജു ബോറ അഭിപ്രായപ്പെട്ടു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ 18-ാമത് എഡിഷൻ സൈൻസ് ഹ്രസ്വചലച്ചിത്ര മേള ഷൊർണൂർ അനുരാഗ് സിനിമാസിൽ ഉദ്ഘാടനം ചെയ്തു‌ പ്രസംഗിക്കുകയായിരുന്നു അവർ. ഷൊർണൂർ മുനിസിപ്പൽ ചെയർപേഴ്സ‌ൺ അഡ്വ. പി. നിർമല അധ്യക്ഷയായി.


ഫെസ്റ്റിവൽ ചെയർമാൻ ടി.വി. ചന്ദ്രൻ, ആർട്ടിസ്റ്റിക് ഡയറക്ട‌ർ പ്രേമേന്ദ്ര മജുംദാർ, കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ്‌കുമാർ, ജൂറി ചെയർമാൻമാരായ ഹോബം പബൻകുമാർ, പി. പ്രേമചന്ദ്രൻ, ദേബാനി ബാനർജി, ചലച്ചിത്രപുരസ്‌കാര ജേതാവ് ബീന ആർ. ചന്ദ്രൻ, ജി.പി. രാമചന്ദ്രൻ, രാജേഷ് ജെയിംസ്, അനന്തകുമാർ, എൻ. ദിനേഷ്ബാബു രാജീവ് പിള്ളത്ത് എന്നിവർ പ്രസംഗിച്ചു.


ഫെബ്രുവരി 10 വരെ നടക്കുന്ന മേളയുടെ ഡെലിഗേറ്റ് പാസിന് നൂറു രൂപയാണ്. വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് 'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ
N
NIS
N
n