എം. ബാനിഷിന് അന്താരാഷ്ട്ര പുരസ്കാരം

എം. ബാനിഷിന് അന്താരാഷ്ട്ര പുരസ്കാരം
എം. ബാനിഷിന് അന്താരാഷ്ട്ര പുരസ്കാരം
Share  
2026 Feb 04, 07:12 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തേഞ്ഞിപ്പലം : കാഠ്‌മണ്ഡുവിൽ നടന്ന ഏഴാമത് നേപ്പാൾ കൾച്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കാലിക്കറ്റ് സർവകാശാലാ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിലെ (ഇ.എം.എം.ആർ.സി.) ഛായാഗ്രാഹകൻ എം. ബാനിഷിന് പുരസ്‌കാരം, മികച്ച അന്താരാഷ്ട്ര സിനിമാറ്റോഗ്രഫിക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്.


ഇ.എം.എം.ആർ.സി. നിർമിച്ച് സജീദ് നടുത്തൊടി സംവിധാനംചെയ്‌ത 'നേച്ചേഴ്‌സ് ബാൻഡേജ്' എന്ന ഡോക്യുമെന്ററിയിലൂടെയാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

നേപ്പാൾ കൾച്ചർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗവും അർജൻ്റീനിയൻ ചലച്ചിത്രകാരനുമായ ഹോർഹെ കരൊവാറ്റയും നേപ്പാളി നടിയും നിർമാതാവുമായ ദീപശി നിരോളയും ചേർന്നു പുരസ്‌കാരം സമ്മാനിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് 'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ
N
NIS
N
VAIDU