കലാപങ്ങളെ സംഗീതംകൊണ്ട് നേരിട്ട ചരിത്രം ചർച്ച ചെയ്ത് പാഞ്ചജന്യം ചലച്ചിത്രമേള

കലാപങ്ങളെ സംഗീതംകൊണ്ട് നേരിട്ട ചരിത്രം ചർച്ച ചെയ്ത് പാഞ്ചജന്യം ചലച്ചിത്രമേള
കലാപങ്ങളെ സംഗീതംകൊണ്ട് നേരിട്ട ചരിത്രം ചർച്ച ചെയ്ത് പാഞ്ചജന്യം ചലച്ചിത്രമേള
Share  
2026 Feb 02, 09:04 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ചിറ്റൂർ: യുദ്ധത്തിനും വംശീയതയ്ക്കുമെതിരേ സംഗീതംകൊണ്ട് പ്രതിരോധം തീർക്കണമെന്ന വിഷയം ചർച്ചചെയ്ത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള.

പുതിയ ഗാനങ്ങളിൽ സമത്വത്തിനുവേണ്ടിയുള്ള സൂക്ഷ്മ‌രാഷ്ട്രീയം ശക്തമാണെന്ന് കവിയും ഗാനരചയിതാവുമായ അൻവർ അലി പറഞ്ഞു. മേളയുടെ മൂന്നാംദിനത്തിൽ 'സംഗീതചരിത്രം കലാപങ്ങളുടെ സിംഫണി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓപ്പൺ ഫോറത്തിൽ ടി.ജി. നിരഞ്ജൻ അധ്യക്ഷനായി.


മേളയിൽ ഇന്ന്


കൈരളി 10.30-പറന്തുപോ (തമിഴ്), 2.00-റപ്പ്‌ചേർഡ് ലൈൻസ് (ഡോക്യു, ഇംഗ്ലീഷ്), 2.30-സെന്റിമെൻ്റൽ വാല്യൂ (നോർവേ), 6.30-മദ്രാസ് മാറ്റിനി (തമിഴ്), 9.15-ബ്ലൂവെൽവെറ്റ് (ഇംഗ്ലീഷ്).


ശ്രീ10.45-ദി ലോങ് വിൻ്റർ (ഡോക്യു, ഇറാൻ), 11.30- ലെഫ്റ്റ് ഹാൻഡഡ് ഗേൾ (തായ്‌വാൻ), 2.00-പനിഷിങ് ദി പ്രൊഫസർ (ഡോക്യു, തമിഴ്), 2.30-ദി ബാൻഡ് വിസിറ്റ് (ഡോക്യു. ഇസ്രായേൽ), 6.30- പ്രൈവറ്റ് (മലയാളം), 9.15- ദി ബാൻഡ് വിസിറ്റ് (സ്പാനിഷ്).

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

സിനിമ / വീഡിയോ / വെബ് സ്റ്റോറീസ് അമ്മ അഡ്‌ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് പടിയിറങ്ങി
N
NIS
N
VAIDU
w