തിയേറ്ററുകള്‍ അടയ്ക്കും, ഷൂട്ടിംഗ് നിര്‍ത്തും; ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം
Share
തിരുവനന്തപുരം: സർക്കാർ സിനിമാ മേഖലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഈ മാസം 21ന് സൂചനാ സമരം നടത്താൻ സിനിമാ സംഘടനകള്‍. തിയേറ്ററുകള്‍ അടച്ചിട്ടും ഷൂട്ട് നിർത്തിവച്ചും സിനിമാ മേഖല സ്തംഭിപ്പിച്ചാണ് സമരം. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി ഒഴിവാക്കുന്നതടക്കം ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സംഘടനകളുടെ തീരുമാനം. സമരത്തിന് അമ്മ സംഘടനയുടെ പൂർണ പിന്തുണയുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ചരിത്രത്തിലാദ്യമായി വേദി ഡൽഹിക്കു പുറത്തേക്ക്; ചടങ്ങ് ഗുജറാത്തിൽ
140
2026 Sep 07, 07:02 PM
140
2026 Jul 18, 07:20 PM
140
2026 Jun 22, 03:18 PM
140
2026 Jun 21, 08:42 PM
























































