
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' കാണാൻ ഹൈക്കോടതി; ശനിയാഴ്ച ജസ്റ്റിസ് എൻ. നഗരേഷ് സിനിമ കാണും
Share
കൊച്ചി: മുഖ്യകഥാപാത്രത്തിന് 'ജാനകി' എന്ന് പേരിട്ടതുകാരണം സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച 'ജെഎസ്കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' സിനിമ ഹൈക്കോടതി ശനിയാഴ്‌ച കാണും. സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിയും പേര് മാറ്റണമെന്ന നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് സിനിമ കാണാൻ, ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് എൻ.
നഗരേഷ് തീരുമാനിച്ചത്. ശനിയാഴ്‌ച രാവിലെ 10-ന് പാലാരിവട്ടത്ത് ലാൽ മീഡിയ സ്റ്റുഡിയോയിലായിരിക്കും സിനിമ കാണുക.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group