സാങ്കേതികവിദ്യക്കൊപ്പം മാനവികതയും വളരണം -മേയർ ദേവഗിരി ബിസിനസ് കോൺക്ലേവ് തുടങ്ങി

സാങ്കേതികവിദ്യക്കൊപ്പം മാനവികതയും വളരണം -മേയർ ദേവഗിരി ബിസിനസ് കോൺക്ലേവ് തുടങ്ങി
സാങ്കേതികവിദ്യക്കൊപ്പം മാനവികതയും വളരണം -മേയർ ദേവഗിരി ബിസിനസ് കോൺക്ലേവ് തുടങ്ങി
Share  
2025 Feb 20, 10:00 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: അതിവേഗംവളരുന്ന സാങ്കേതികവിദ്യയുടെ കാലത്ത് മാനവികമൂല്യങ്ങളിൽ അധിഷ്‌ഠിതമായിരിക്കണം ഏതൊരു വികസനമാതൃകയുമെന്ന് മേയർ ഡോ. എം. ബീനാ ഫിലിപ്പ് അഭിപ്രായപ്പെട്ടു. ദേവഗിരി സെയ്ൻ്റ് ജോസഫ്‌സ് കോളേജിലെ ബിസിനസ് മാനേജ്‌മെന്റ് വിഭാഗവും ഓൾ ഇന്ത്യ മലയാളീ അസോസിയേഷനും സംയുക്തമായി നടത്തുന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. കോൺക്ലേവ് വ്യാഴാഴ്‌ച സമാപിക്കും. ദേവഗിരി സ്ഥാപനങ്ങളുടെ മാനേജർ ഫാ. ബിജു കെ. ഐസക്ക്, പ്രിൻസിപ്പൽ ഡോ. ബോബി ജോസ്, വി.പി. സുകുമാരൻ, മനു ആൻ്റണി, ഡോ. പ്രേമാനന്ദ്, ഡോ. പി.എം. ഉഷ എന്നിവർ സംസാരിച്ചു.


MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N