.jpg)
കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊർജം പകരാൻ പോകുന്ന ആഗോള നിക്ഷേപക സംഗമം ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റി’ൻ്റെ നിർവഹിച്ചു. 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം നമ്മുടെ വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കും.
ഇതിന് മുന്നോടിയായി ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ പ്രധാന നഗരങ്ങളിൽ സംരംഭകരുമായി നടത്തുന്ന റോഡ് ഷോകൾ നടന്നുവരികയാണ്.
നിക്ഷേപക സംഗമത്തിന്റെ മുന്നൊരുക്കങ്ങളുടെ കൂടെ രാജ്യത്തെ ആദ്യ ഇൻ്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ് അടക്കമുള്ള പരിപാടികളും സംസ്ഥാനത്ത് നടന്നു കഴിഞ്ഞു.
അങ്ങനെ കേരളത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഏടായി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് മാറും.




.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group