ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 8-ാം വാര്‍ഷികം ആഘോഷിച്ചു

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്  കൊട്ടാരക്കര ഷോറൂമിന്റെ 8-ാം വാര്‍ഷികം ആഘോഷിച്ചു
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 8-ാം വാര്‍ഷികം ആഘോഷിച്ചു
Share  
2024 Sep 25, 11:35 PM
panda  first

ബോബി ചെമ്മണൂര്‍

ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്

കൊട്ടാരക്കര ഷോറൂമിന്റെ 

 8-ാം വാര്‍ഷികം ആഘോഷിച്ചു


ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 8-ാമത് വാര്‍ഷിക ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. വാര്‍ഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സീരിയല്‍ താരം അനുഷ അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, ഗാന്ധിഭവന്‍ സി. ഇ. ഒ. വിന്‍സെന്റ് ഡാനിയല്‍ തുടങ്ങിയവര്‍ മുഖ്യ അതിഥികളായിരുന്നു. ചടങ്ങില്‍ റീജിയണല്‍ മാനേജര്‍മാരായ ജോപോള്‍, വൈശാഖന്‍, ഇവന്റ് മാനേജര്‍ അനീഷ്, ഷോറൂം മാനേജര്‍ ജസ്റ്റിന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


mathrubhumi-news-revised-samudra_1727287345
whatsapp-image-2024-09-25-at-20.07.45_384f5b3d
laureal-garden-new
SAMUDRA
SAMUDRA
MANNAN
kodakkadan
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW