ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി ചേര്‍ത്തലയിലും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍  ജ്വല്ലേഴ്സ് ഇനി  ചേര്‍ത്തലയിലും
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി ചേര്‍ത്തലയിലും
Share  
2024 Sep 04, 05:50 PM
panda  first

ബോബി ചെമ്മണൂര്‍

ഇന്റര്‍നാഷണല്‍

ജ്വല്ലേഴ്സ് ഇനി

ചേര്‍ത്തലയിലും 


ആലപ്പുഴ : 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ആലപ്പുഴ ചേര്‍ത്തലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം സെപ്റ്റംബര്‍ 9 തിങ്കളാഴ്ച രാവിലെ 10.30 ന് ബോചെ, ഹോക്കിതാരം ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ്, സിനിമാതാരം അന്ന രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.


സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന ഷേര്‍ളി ഭാര്‍ഗവന്‍ (ചെയര്‍പേഴ്സണ്‍), ഡയമണ്ട് ആദ്യ വില്‍പ്പന ടി. എസ്.അജയകുമാര്‍ (നഗരസഭ വൈസ് ചെയര്‍മാന്‍) എന്നിവര്‍ നിര്‍വ്വഹിക്കും. ജി. രഞ്ജിത്ത് (ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചേര്‍ത്തല നഗരസഭ), ജോസ് കൂമ്പയില്‍ ( പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപനസമിതി), എബി ആലപ്പി (ജില്ലാ സെക്രട്ടറി, ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ) എന്നിവര്‍ ആശംസകളറിയിക്കും. ഉദ്ഘാടനവേളയില്‍ ചേര്‍ത്തലയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ബോചെ വിതരണം ചെയ്യും. 


അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

 HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാം. പണിക്കൂലി ഗ്രാമിന് 159 രൂപ മുതല്‍ ആരംഭിക്കുന്നു.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാര്‍, ബൈക്ക്, സ്‌കൂട്ടര്‍, ടിവി, ഫ്രിഡ്ജ്, ഐഫോണുകള്‍ എന്നീ സമ്മാനങ്ങള്‍. ബംപര്‍ സമ്മാനം കിയ സെല്‍ടോസ് കാര്‍. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്.

ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനം.

ഈ ഓഫര്‍ 10 ദിവസത്തേക്ക് മാത്രം. ഉയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. വിവാഹ പര്‍ച്ചേയ്സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍.

ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് ഡയമണ്ട് റിംഗ് ലഭിക്കും.


450381319_908653474611169_6958104664750398722_n
452718715_917478067062043_4465944236956569006_n
452926687_918219386987911_6723481876926387975_n
SAMUDRA
SAMUDRA
MANNAN
kodakkadan
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW