1 ലക്ഷം രൂപ വിവാഹസമ്മാനവുമായി ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ മെഗാ ഷോറൂം അരയിടത്തുപാലത്ത്

1 ലക്ഷം രൂപ വിവാഹസമ്മാനവുമായി ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ മെഗാ ഷോറൂം അരയിടത്തുപാലത്ത്
1 ലക്ഷം രൂപ വിവാഹസമ്മാനവുമായി ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ മെഗാ ഷോറൂം അരയിടത്തുപാലത്ത്
Share  
2024 Jun 10, 09:11 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

1 ലക്ഷം രൂപ വിവാഹസമ്മാനവുമായി

ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ

ജ്വല്ലേഴ്‌സിന്റെ മെഗാ ഷോറൂം

അരയിടത്തുപാലത്ത്


കോഴിക്കോട്: ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സിൻ്റെ മാവൂർ റോഡിലും, പാളയത്തുമുള്ള ഷോറൂമുകൾ കൂടുനൽ സ്റ്റോക്കും സെലക്ഷനുമായി അതിവിപുലമായ പാർക്കിംഗ് സൗകര്യത്തോടുകൂടി കോഴിക്കോട് അരയിടത്തുപാലത്തെ നാല് നില കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പുതിയ മെഗാ ഷോറൂമിന്റെ ഉദ്ഘാടനം വൻജനാവലിയുടെ സാന്നിധ്യത്തിൽ ബോചെയും സിനിമാതാരം മഡോണ സെബാസ്റ്റ്യനും ചേർന്ന് നിർവ്വഹിച്ചു ഉദ്ഘാടനം പ്രമാണിച്ച് ജൂൺ 30 വരെ വിവാഹാവശ്യത്തിന് 25 പവന് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്ന ഏവർക്കും ബോചെ നേരിട്ട് 1 ലക്ഷം രൂപ സമ്മാനം നൽകുന്നു. കൂടാതെ 1 പവൻ വരെയുള്ള സ്വർണാഭരണങ്ങൾക്ക് പണിക്കൂലി ഈടാക്കുന്നതല്ല കൂടുതൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് സ്പെഷ്യൽ ഡിസ്കൗണ്ട് ലഭിക്കും.


എം.കെ രാഘവൻ (എം.പി കോഴിക്കോട്) കെ.ടി സുഷാജ് (വാർഡ് കൗൺസിലർ, കോഴിക്കോട് കോർപ്പറേഷൻ), അർജുൻ സേട്ട് മമത (പ്രസിഡൻ്റ്, AKGSMA), അഷ്റഫ് മുത്തേടത്ത് (പ്രസിഡൻ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി), ബോബി ഗ്രൂപ്പ് സിഇഒ ഗോപാലകൃഷ്‌ണൻ കെ. സിനിമാ താരവും ബോബി ചെമ്മണു ഇന്റർനാഷണൽ ജ്വല്ലേഴ്‌സിൻ്റെ പിആർ.ഒ യുമായ വി.കെ. ശ്രീരാമൻ എന്നിവർ ചടങ്ങിൽ ആശംസകളറിയിച്ചു അനിൽ സിപി (ജി.എം. മാർക്കറ്റിംഗ്, ബോബി ഗ്രൂപ്പ്) സ്വാഗതവും ജോജ് എം.ജ (പി.ആർ.ഒ, ബോബി ഗ്രൂപ്പ്) നന്ദിയും അറിയിച്ചു ഉദ്ഘാടനത്തോടനുബന്ധിച്ച് ബോ ഫാൻസ് ചാമിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പേർക്ക് ധനസഹായം നൽകി


ഉദ്ഘാടനത്തിനെത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് ഡയമണ്ട് റിംഗ് സമ്മാനിച്ചു. ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്‌കാണ്ട് ഉയരുന്ന സ്വർണവിലയിൽ നിന്നും സംരക്ഷണം നൽകിക്കൊണ്ട് അഡ്വാൻസ് ബുക്കിംഗ് ഓഫർ. 5% അഡ്വാൻസ് നൽകി ബുക്ക് ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങൾ സ്വന്തമാക്കാം. ഡയമണ്ട്, അൺകുട്ട്, പ്രഷ്യസ് ആഭരണങ്ങൾ പർച്ചേയ്‌സ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഭാഗ്യശാലികൾക്ക് ഡയമണ്ട് റിംഗും സ്വർണനാണയങ്ങളും സമ്മാനം. ഓഫർ ജൂൺ 20 വരെ മാത്രം.


പാളയം, മാവൂർ റോഡ് ഷോറൂമുകളിലെ പാർക്കിംഗ് അസൗകര്യത്തിന് പരിഹാരമായി അതിവിശാലമായ പാർക്കിംഗ് സൗകര്യവും അരയിടത്തുപാലം ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. അരയിടത്തുപാലത്ത് ഗോകുലം ഗലേറിയ മാളിന് എതിർവശത്തായാണ് ഷോറും സ്ഥിതി ചെയ്യുന്നത്.boby-chemmanur
1200-x700
Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI