തട്ടോളിക്കരയിലെ ഷിബുവിനെയും ഭാര്യ ജിസ്‌നയെയും ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീ കെ.സുരേന്ദ്രൻ ആദരിച്ചു.
Share
വടകര :പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിയിൽ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവരെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീ കെ.സുരേന്ദ്രൻ ആദരിച്ചു. വടകര മുൻസിപ്പൽ പാർക്കിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി മത്സ്യ സമ്പാദ് യോജന പദ്ധതി പ്രകാരം ബയോഫ്ലോക്ക് മത്സ്യകൃഷി നടത്തുന്ന ഏറാമല പഞ്ചായത്തിലെ തട്ടോളിക്കരയിലെ മത്സ്യകർഷകൻ ഷിബു.കെ.പി, ഭാര്യ ജസ്ന,അഴിയൂർ പഞ്ചായത്ത് ഹരിതകർമ്മ സേന കോർഡിനേറ്റർ ഷിനി. എ എന്നിവർക്കാണ് ആദരവ് ലഭിച്ചത്.പ്രധാന മന്ത്രിയുടെ കരുതലാണ് ഇവർക്കു ലഭിച്ച എറ്റവും വലിയ അംഗീകാരമെന്നും മോദിയുടെ ഗ്യാരൻ്റിയാണ് പുതിയ കേരളമെന്നും അദ്ദേഹം പറഞ്ഞു ....വീഡിയോ കാണുക
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group