സ്വാദിൻറെ തീരത്ത് ട്രെയിനിന്റെ ചൂളം വിളി
Share
ന്യു മാഹി ,ഒളവിലം ,മോന്താൽ ഭാഗങ്ങളിലെ പ്രകൃതിരമണീയമായ പുഴയോര ഭൂമിയെ നക്കി നനച്ചുകൊണ്ട് ശാന്തമായി ഒഴുകി നീങ്ങുന്ന പ്രകൃതിരമണീയമായ മോന്താൽ പുഴയോരത്ത് സജ്ജീകരിച്ച തീവണ്ടിമുറിയിൽ വൈവിധ്യങ്ങളുടെ രുചിമേള !
മോന്താൽ പുഴയുടെ ഓളപ്പരപ്പിലൂടെ ജലകേളി നടത്താൻ കൊച്ചുകുഞ്ഞുങ്ങളടക്കം കുടുംബസമേതം നൂറുക്കണക്കിനാളുകൾ !
നാട്ടുകാർക്കൊപ്പം പലനാട്ടുകാർ ,പലഭാഷക്കാർ ,വേഷക്കാർ .തീവണ്ടിമുറിയിലിരുന്നു ഭക്ഷണംകഴിക്കുന്നതിനൊപ്പം വിനോദിക്കാനും ട്രെയിൻ കഫെയിൽ വൈകുന്നേരങ്ങളിൽ
തിരക്കൊഴിഞ്ഞ നേരമില്ല .ഈ നാട്ടുകാഴ്‌ച്ചയുടെ വീഡിയോ കണ്ടാലും .........
ഈ നാട്ടുകാഴ്‌ച്ചയുടെ വീഡിയോ കണ്ടാലും .........
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group