Natural Prime E -Commerce Pvt Ltd മഹാത്മാ ദേശസേവ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻറെ നൂതന സംരംഭം

Natural Prime E -Commerce Pvt Ltd മഹാത്മാ ദേശസേവ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻറെ നൂതന സംരംഭം
Natural Prime E -Commerce Pvt Ltd മഹാത്മാ ദേശസേവ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻറെ നൂതന സംരംഭം
Share  
2023 Dec 23, 10:29 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

വടകര : ഗ്രാമീണ പരമ്പരാഗത കാർഷിക ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി മഹാത്മാ ദേശസേവ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മുൻകൈയെടുത്ത് Natural Prime E -Commerce Pvt Ltd എന്ന സ്ഥാപനം രൂപീകരിച്ചിരിക്കുന്നു .

 ഓൺലൻ മാർക്കറ്റിംഗിന്റെ അനന്തസാധ്യതകൾ ലക്ഷ്യമിട്ടുകൊണ്ടും വിഷരഹിതമായ ഉൽപ്പന്ന സംസ്കാരം ലക്ഷ്യമിട്ടുകൊണ്ടുമാണ് നാച്ചുറൽ പ്രൈം എന്ന സ്ഥാപനം തുടങ്ങുന്നത് .

പുതുപ്പണം ഭജന മഠത്തിനു സമീപമുള്ള ജൈവകലവറയിലാണ് കമ്പനിയുടെ ആസ്ഥാനം .കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിൻറെ  നിയന്ത്രണത്തിലും നിയമാവലിയിലും അധിഷ്ഠിതമായാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത് .ടി .ശ്രീനിവാസനാണ് കമ്പനിയുടെ ചെയർമാൻ .


എം .ടി .ബാലൻ മാനേജിങ് ഡയറക്ടർ .

മാത്യൂസ് വൈദ്യൻ .കെ അജിത്ത് കുമാർ.

 അഡ്വക്കറ്റ് ലതിക ശ്രീനിവാസൻ ,ഡോക്ടർ അശ്വതി രാജ് .

എം .കെ .സജിത്ത് ,സർജാസ് അലി .

പത്മനാഭൻ കണ്ണമ്പത്ത് ,ആർ. രാജീവ് 

സുനിൽ പി .കെ .എന്നിവർ ഡയറക്ടർമാരായ ഭരണസമിതിയാണ് നിലവിലുള്ളത് .

കമ്പനിയുടെ പ്രവർത്തന മൂലധനമായി 20 ലക്ഷം രൂപ സമാഹരിക്കാൻ തീരുമാനിച്ചു.

 ഇതിനായി ചുരുങ്ങിയത് 1000 രൂപയിൽ തുടങ്ങിയ ഷേർ പിരിക്കാൻ തീരുമാനിച്ചു.

 ഒരു ഷെയറിന് ആയിരം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത് .

കമ്പനിയുടെ ആശയ ഗതിക്ക് അനുസൃതമായ നിലയിലുള്ള സംരംഭങ്ങൾ തുടങ്ങുവാൻ കഴിയുന്നവരുടെ സഹകരണവും കൈവശ ഭൂമിയിലൊ പാട്ടത്തിനെടുത്ത ഭൂമിയിലോ വിഷമില്ലാത്ത ഭക്ഷ്യവിഭവങ്ങളുടെ കൃഷി വിപുലമായി ചെയ്തെടുത്ത് ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നവരുടെ പങ്കാളിത്തവും ഒപ്പം പൈതൃക വിജ്ഞാനത്തിൻറെ അടിസ്ഥാനത്തിൽ പ്രകൃതി സൗഭാഗ്യമായ കൃഷിയേയും ജനങ്ങൾക്ക് വിഷരഹിതമായ ഭക്ഷണം ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു .

Natural Prime E -Commerce Pvt Ltd ൻറെ ഓഹരി എടുക്കാനും കമ്പനിയുടെ പ്രവർത്തനവുമായി സഹകരിക്കുന്നതിനുമായി താഴെ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന്  

ചെയർമാൻ. ടി ,ശ്രീനിവാസൻ ( 9539157337 ) അറിയിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : എം ടി ബാലൻ മാനേജിങ് ഡയറക്ടർ 730 63 66 240 

സുനിൽ .പി .കെ.ഡയറക്ടർ 98 46 59 55 26  

mannan-re-size-for-web
samudra-poster-for-sreenarayana-approved-..web--whatsapp
bd08bb66_580988_p_4_mr
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25