ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആറ്റിങ്ങല്‍ ഷോറൂമിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു.

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആറ്റിങ്ങല്‍ ഷോറൂമിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു.
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആറ്റിങ്ങല്‍ ഷോറൂമിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു.
Share  
2023 Dec 02, 06:21 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

സിനിമാ താരം മറീന മൈക്കിള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. കുമാരി നിര്‍വ്വഹിച്ചു.

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി., ഡയമണ്ട് ഡിജിഎം ജിജോ വി.എല്‍, സോണല്‍ മാനേജര്‍മാരായ നിഷാദ്, ബിജു, റീജിയണല്‍ മാനേജര്‍മാരായ ജോപോള്‍, വൈശാഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി ഗ്രാമിന് 149 രൂപ മുതല്‍ ആരംഭിക്കുന്നു. മെഗാ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയിലൂടെ നിങ്ങളുടെ കൈവശമുള്ള പഴയ 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ പുതിയ എച്ച് യു ഐ ഡി 916 ആഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള സുവര്‍ണാവസരം. 5 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്‌സുകള്‍ക്ക് പ്രഷര്‍ കുക്കര്‍ സമ്മാനം. 3 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്‌സുകള്‍ക്ക് തവ സമ്മാനം. 1 പവനില്‍ കുറയാതെയുള്ള സ്വര്‍ണാഭരണ പര്‍ച്ചേയ്‌സുകള്‍ക്ക് അപ്പച്ചട്ടി സമ്മാനമായി നേടാം. 


50000 രൂപയ്ക്ക് മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്വര്‍ണനാണയം സമ്മാനം. 3 ലക്ഷം രൂപയ്ക്ക് മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്മാര്‍ട് വാച്ച് സമ്മാനം. 5 ലക്ഷം രൂപയ്ക്ക് മുകളില്‍ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ബ്രാന്റഡ് വാച്ച് സമ്മാനം. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നേടാം. കൂടാതെ എല്ലാ പര്‍ച്ചേയ്സിനൊപ്പവും ഉറപ്പായ സമ്മാനങ്ങള്‍. ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ വജ്രാഭരണങ്ങളും സൗജന്യമായി സര്‍വീസ് ചെയ്ത് നല്‍കുന്നു. സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ തവണവ്യവസ്ഥയില്‍ ആറ്റിങ്ങല്‍ ഷോറൂമില്‍ നിന്ന് വാങ്ങാവുന്നതാണ്. ഡിസംബര്‍ 31 വരെയാണ് വാര്‍ഷികാഘോഷം


capture_1701521264
capture_1701521417
vasthu-reviced--dec-1_1701521442
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25