ഫ്രീ ഹോം ഡെലിവറി കൊടുക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സെൻട്രൽ മുക്കാളിയിൽ
Sinis
എന്ന മധുര ചിഹ്നവുമായി ആധുനിക സജ്ജീകരണങ്ങളോടെ വിദഗ്ദ്ധരായ ജോലിക്കാരുടെ കൂട്ടായ്മയിൽ കേക്ക് നിർമ്മാണ യൂണിറ്റ് പ്രവർത്തമാനമാരംഭിച്ചിരിക്കുന്നു .
ഒപ്പം സിനീസ് കേക്ക്‌സ് & കൂൾബാർ വേറെയും
ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾക്കൊപ്പം വിവാഹം, ജന്മദിനം .തുടങ്ങി ചെറുതും വലുതുമായ ആഘോഷങ്ങൾക്കെല്ലാം ആവശ്യമായ കേക്കുകൾക്ക് മുൻകൂട്ടി ഓർഡറുകൾ സ്വീകരിക്കുന്നു .
-
ആകർഷണീയമായ നിലയിൽ രൂപകൽപ്പന നിർവ്വഹിച്ച ഈ കേക്ക് പ്രൊഡക്ഷൻ യൂണിറ്റിൻറെയും ഷോറൂമിൻറെയും ഉത്‌ഘാടനം നാട്ടുകാരുടെയും ക്ഷണിതാക്കളുടെയും നിറസാന്നിധ്യത്തിൽ വടകര എം. എൽ .എ ശ്രീമതി .കെ .കെ .രമ സെൻട്രൽ മുക്കാളിയിൽ നിർവ്വഹിച്ചു .
ചോമ്പാല പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്റ്റർ ശ്രീ കെ .കെ .രാജേഷ് ആദ്യവില്പന ചടങ്ങിൽ നിർവ്വഹിക്കുകയുണ്ടായി.
വ്യത്യസ്ഥ രുചികൂട്ടിൽ പുതുമയാർന്ന രൂപഘടനയിൽ ആവശ്യക്കാരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഏതു തരം കേക്കുകളും മുൻകൂട്ടി ഓർഡർ സ്വീകരിച്ച് ഫ്രീ ഡെലിവറി സർവ്വീസ് ആയി നിർദ്ദിഷ്ട സ്ഥലത്ത് എത്തിച്ച് നൽകുന്നതാണെന്ന് 'സിനിസ് ' അധികൃതർ വ്യക്താമാക്കി;
നിറക്കൂട്ടുകളുടെ ചാരുതയിൽ രുചിക്കൂട്ടുകളുടെ നീണ്ടനിര .
.''കൂടുതൽ മികവോടെ ..കൂടുതൽ രുചിയോടെ ...തനത് രുചികൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ''
അന്വേഷണങ്ങൾക്കും മുൻകൂട്ടി ഓർഡർ നൽകുന്നതിനും
സിനീസ് കേക്ക്‌സ് &കൂൾബാർ കസ്റ്റമര്‍ കെയര്‍ നമ്പറിൽ ബന്ധപ്പെടുക
9946126274 , 9048642708
-Advt-
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group