കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവതാരിക എഴുതി മോഹന്‍ലാലും ശശി തരൂരും ആശംസ എഴുതിയിരിക്കുന്ന 456 പേജുകളുള്ള ഈ പുസ്തകം ഇപ്പോള്‍ തികച്ചും സൗജന്യമായി സ്വന്തമാക്കാം.
ഏത് അനിശ്ചിതത്വത്തിലും പിടിച്ചുനിന്ന് പ്രകാശം കാണുന്നതുവരെ ധൈര്യത്തോടെ പൊരുതാനും ഒടുവില്‍ പ്രകാശത്തിലേക്ക് എത്തിച്ചേരാനുമുള്ള ധൈര്യം തരുന്ന പുസ്തകം.
ബിസിനസ് വളര്‍ത്താനുള്ള സ്ട്രാറ്റജി പറഞ്ഞുതരുന്ന പുസ്തകം. "90 Days to Life - വീഴ്ച്ചയിൽ നിന്നൊരു വിജയഗാഥ!"
''ഇത് വായിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പായി, ഈ പുസ്തകം എന്റെ ജീവിതം തന്നെയാണ്.'' 90 ഡെയ്‌സ് ടു ലൈഫ് വായിച്ച അഫ്‌സല്‍ സെയ്‌നി എന്ന ഒരു യുവസംരംഭകന്‍ അയച്ച സന്ദേശമാണിത്.
നിങ്ങളുടെ ബിസിനസിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൈപിടിച്ച് വളര്‍ത്തണോ? ഒരു പുതിയ ബിസിനസ് ആരംഭിച്ച് വിജയിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?
ബിസിനസ്സ് അനുകൂലമല്ലാത്ത അന്തരീക്ഷം, കോവിഡിന് ശേഷമുള്ള അനിശ്ചിതത്വം, എന്റെ ബിസിനസ് എന്റെ നിയന്ത്രണത്തിലല്ലേ?
ഇന്ത്യയിൽ ചെറുകിട ബിസിനസുകാരകട്ടെ വന്‍കിട ബിസിനസുകാരാകട്ടെ രാവിലെ എഴുന്നേല്‍ക്കുന്നത് ഇത്തരം ആശങ്കകളിൽ കനം തൂങ്ങിയ മനസുമായാണ്.
നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം വെല്ലുവിളികളും അനിശ്ചിതങ്ങളും നിറഞ്ഞതാകാം. പക്ഷെ ഈ ഈ അനിശ്ചിതത്വത്തിന് ഇടയിലും നിങ്ങളുടെ ബിസിനസിന്റെ വില്‍പ്പന കൂട്ടാൻ ബിസിനസ് സ്ട്രാറ്റജിയിലും, മൈന്‍ഡ്‌സൈറ്റിലും, ആക്ഷനിലും മാറ്റം വരുത്തണം.
അതിനുള്ള പടിപടിയായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തരുന്ന പുസ്തകമാണ് 90 ഡെയ്‌സ് ടു ലൈഫ്.
പുസ്തകം ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group