സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 1,120 രൂപ കൂടി
Share
സ്വര്‍ണവിലയില്‍ കുതിപ്പ്. സ്വര്‍ണം ഗ്രാമിന് ഒറ്റയടിക്ക് 140 രൂപ കൂടി. പവന് 1,120 രൂപ കൂടി 44,320 രൂപയായി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യമാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്. ആയിരത്തിലധികം രൂപയാണ് ഒരു പവന് ഇന്ന് വര്‍ധിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group