ബേക്കറി എക്സ്പോ 13 മുതൽ അങ്കമാലിയിൽ

ബേക്കറി എക്സ്പോ 13 മുതൽ അങ്കമാലിയിൽ
ബേക്കറി എക്സ്പോ 13 മുതൽ അങ്കമാലിയിൽ
Share  
2023 Oct 12, 10:50 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

കൊച്ചി : ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്) സംഘടിപ്പിക്കുന്ന 'ബേക്ക് എക്സ്പോ 2023' 13, 14, 15 തീയതികളിൽ അങ്കമാലി അഡ്‍ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. 13-ന് വൈകീട്ട് 3-ന് കേന്ദ്ര എം.എസ്.എം.ഇ. ജോയിന്റ് ഡയറക്ടർ ജി.എസ്. പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്യും.


പുതിയ യന്ത്രങ്ങൾ, ഭക്ഷ്യസാധനങ്ങളിലെ ചേരുവകൾ, ഭക്ഷ്യോത്പന്നങ്ങൾ, പുത്തൻ പാക്കിങ് രീതികൾ തുടങ്ങിയവ പരിചയപ്പെടുത്തുന്ന പ്രദർശനമാണിതെന്ന് സംസ്ഥാന പ്രസിഡന്റ് കിരൺ എസ്. പാലക്കൽ, എക്സ്‍പോ ഡയറക്ടർ വിജേഷ് വിശ്വനാഥ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.


ബേക്കറി മേഖലയുമായി ബന്ധപ്പെട്ട പുതിയ യന്ത്രങ്ങളും ഭക്ഷ്യസാധനങ്ങളിൽ ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളും പരിചയപ്പെടുത്തുന്ന ദക്ഷിണേന്ത്യയിലെ വലിയ പ്രദർശനമാണിതെന്ന് ബേക്ക് ഭാരവാഹികൾ പറഞ്ഞു 

കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 250-ലേറെ കമ്പനികളുടെ സ്റ്റാളുകളാണ് രാവിലെ 10 മുതൽ അഞ്ചുവരെയുള്ള പ്രദർശനത്തിലുള്ളത്. ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷന്റെ ദേശീയ സെമിനാർ 14-ന് 10-ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ. കമലവർധന റാവു ഉദ്ഘാടനം ചെയ്യും. മുൻ ജി.എസ്.ടി. ഡയറക്ടർ ഡോ. ജോൺ ജോസഫ് ക്ലാസെടുക്കും. കേരള ഫുഡ് സേഫ്റ്റി കമ്മിഷണർ വി.ആർ. വിനോദ് പ്രസംഗിക്കും.

15-ന് വൈകീട്ട് 5.30-ന് പ്രദർശനം സമാപിക്കും.

പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, എക്സ്പോ ഡയറക്ടർ റോയൽ നൗഷാദ് തുടങ്ങിയവരും പങ്കെടുത്തു

15-ന് വൈകീട്ട് 5.30-ന് പ്രദർശനം സമാപിക്കും

mannan-coconut-oil
mediaface_ad_new-(7)
mannan--coconut-oil
mannan-(1)-(2)
haridhamritham--(1)-(1)-(1)
vipinkuma-with-katannappally
mannan-revised
ck-nanu
386514202_10226946038571446_3464489680303498855_n
pendulam-new
krishijagran-lakshmi-nair

കൃഷിജാഗരൺ

ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന

ആദ്യത്തെ ബഹുഭാഷാകൃഷി മാഗസിൻ

 പ്രസിദ്ധീകരണം ഡൽഹിയിൽ നിന്ന്  

Krishi Jagran Kerala: Agriculture news from kerala, agriculture ...

krishijagran.com

https://malayalam.krishijagran.com


Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal