ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കൊയിലാണ്ടിയില്‍

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കൊയിലാണ്ടിയില്‍
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കൊയിലാണ്ടിയില്‍
Share  
എഴുത്ത്

News desk

2026 Nov 27, 08:42 PM
HARITHA
HARI
HAR

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ജ്വല്ലറി ഷോറൂം കൊയിലാണ്ടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം നവംബര്‍ 30 തിങ്കളാഴ്ച രാവിലെ 10.30 ന് പ്രശസ്ത സിനിമാതാരം ഷംന കാസിം നിര്‍വ്വഹിക്കും. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനസഹായ വിതരണം, 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറും ഗിന്നസ് ജേതാവുമായ ബോചെ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഗോള്‍ഡ് ആദ്യവില്‍പ്പന പ്രവീണ്‍ കുമാര്‍ (എം.എല്‍.എ., കൊയിലാണ്ടി), ഡയമണ്ട് ആദ്യവില്‍പ്പന യു.കെ. ചന്ദ്രന്‍ (മുന്‍സിപ്പല്‍ ചെയര്‍മാന്‍, കൊയിലാണ്ടി) എന്നിവര്‍ നിര്‍വ്വഹിക്കും. ജയദേവന്‍ സി.കെ. (വാര്‍ഡ് കൗണ്‍സിലര്‍), ഷുഹൈബ് പി.കെ. (ആക്ടിംഗ് പ്രസിഡന്റ്, കെ.വി.വി.ഇ.എസ്.) വത്സന്‍ കെ. (പ്രസിഡന്റ്, എ.കെ.ജി.എസ്.എം.എ) എന്നിവര്‍ ആശംസകളറിയിക്കും.

ഉദ്ഘാടനം പ്രമാണിച്ച് ഡിസംബര്‍ 31 വരെ ഷോറൂമില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് പവന് 1000 രൂപ ഡിസ്‌കൗണ്ട് നേടാം. ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്ക പ്പെടുന്ന 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കും. അതോടൊപ്പം ആഴ്ചതോറും നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങളും മറ്റു നിരവധി സമ്മാന ങ്ങളും. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ഏറ്റവും മികച്ച മാര്‍ക്കറ്റ് വിലയില്‍ ഷോറൂമില്‍ വില്‍ക്കാം. കൊയിലാണ്ടി സ്‌റ്റേഡിയം ബില്‍ഡിംഗിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.


 

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur