സ്‌കൂട്ടിന്റെ എവരിവേര്‍ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

സ്‌കൂട്ടിന്റെ എവരിവേര്‍ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍
സ്‌കൂട്ടിന്റെ എവരിവേര്‍ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍
Share  
എഴുത്ത്

News desk

2026 Sep 15, 06:26 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

2026 സെപ്റ്റംബര്‍ 15-20 വരെ പരിമിതകാല സെയില്‍

തിരുവനന്തപുരം: ബജറ്റ് എയര്‍ലൈന്‍സായ സ്‌കൂട്ട് എവരിവേര്‍ സെയില്‍ ആരംഭിച്ചു. സെപ്തംബര്‍ 15-ന് ആരംഭിച്ച സെയില്‍ 20 വരെ നീളും. ഇന്ത്യ - ഏഷ്യ-പസഫിക്കിലും പുറത്തുമായി വിപുലമായ നെറ്റ്വര്‍ക്കുള്ള സ്‌കൂട്ട് എവരിവേര്‍ സെയിലില്‍ ആകര്‍ഷകമായ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.

800934852_1575664867938531_908137781551920573_n

ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വണ്‍വേ ഇക്കണോമി ക്ലാസ് നിരക്കുകള്‍ വെറും 9,500 രൂപ മുതല്‍ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

ബെലിറ്റംഗ് (ഇന്തോനേഷ്യ), ബാങ്കോക്ക് (തായ്‌ലന്‍ഡ്), ചിയാങ് റായ് (തായ്ലന്‍ഡ്), ക്വാലാലംപൂര്‍ (മലേഷ്യ), സിഡ്‌നി (ഓസ്‌ട്രേലിയ), ടോക്കിയോ (ഹനെഡ) തുടങ്ങിയ ഡെസ്റ്റിനേഷനുകളിലേക്ക് 2026 ഒക്ടോബര്‍ 12 നും 2027 ഓഗസ്റ്റ് 31 നും ഇടയില്‍ യാത്ര ചെയ്യാനുള്ള ബുക്കിംഗിനായി പ്രമോഷണല്‍ നിരക്കുകള്‍ ലഭ്യമാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.


809235453_1575664871271864_4382055224837299928_n

അമൃത്സര്‍ മുതല്‍ കോ സമൂയി വരെ 15,000 രൂപയിലും തിരുവനന്തപുരം മുതല്‍ ചിയാങ് റായ് വരെ 15,000 രൂപയിലും വിശാഖപട്ടണം മുതല്‍ ടോക്കിയോ വരെ (ഹനേഡ) 23,000 രൂപയിലും ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നു.


800934846_1575664844605200_5806503433395733905_n

മുന്‍ഗണനാ ചെക്ക്-ഇന്‍, ബോര്‍ഡിംഗ്, വിശാലമായ ലെതര്‍ സീറ്റുകളും ആവശ്യത്തിന് ലെഗ്റൂമും, 15 കിലോഗ്രാം ക്യാബിന്‍ ബാഗേജ്, 30 കിലോഗ്രാം ചെക്ക്ഡ് ബാഗേജ് അലവന്‍സ്, കോംപ്ലിമെന്ററി ഇന്‍-ഫ്‌ലൈറ്റ് ഭക്ഷണം, 200MB ഓണ്‍ബോര്‍ഡ് വൈ-ഫൈ എന്നിവ സ്‌കൂട്ട്പ്ലസില്‍ ഉള്‍പ്പെടുന്നുണ്ട്.



809361353_1575664864605198_1706523580539022885_n

കൂടുതല്‍ വിവരങ്ങള്‍ സ്‌കൂട്ടിന്റെ വെബ്‌സൈറ്റ്, സ്‌കൂട്ട് മൊബൈല്‍ ആപ്പ് എന്നിവയില്‍ ലഭിക്കും.


MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w