എയർടെൽ ഉപഭോക്താക്കൾക്ക് ഡുവോലിംഗോ ഒരു വർഷം സൗജന്യം; ഭാഷയ്‌ക്കൊപ്പം ചെസും കണക്കും സംഗീതവും പഠിക്കാം

എയർടെൽ ഉപഭോക്താക്കൾക്ക് ഡുവോലിംഗോ ഒരു വർഷം സൗജന്യം; ഭാഷയ്‌ക്കൊപ്പം ചെസും കണക്കും സംഗീതവും പഠിക്കാം
എയർടെൽ ഉപഭോക്താക്കൾക്ക് ഡുവോലിംഗോ ഒരു വർഷം സൗജന്യം; ഭാഷയ്‌ക്കൊപ്പം ചെസും കണക്കും സംഗീതവും പഠിക്കാം
Share  
എഴുത്ത്

News desk

2026 Sep 04, 07:50 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: എയർടെല്ലിന്റെ 376 ദശലക്ഷം ഉപഭോക്താക്കൾക്ക് പ്രമുഖ മൊബൈൽ പഠന പ്ലാറ്റ്‌ഫോമായ ഡുവോലിംഗോയുടെ പ്രീമിയം സേവനം ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും (Airtel ). എയർടെല്ലും ഡുവോലിംഗോയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് പുതിയ ആനുകൂല്യം.

ലോകത്തിലെ ജനപ്രിയ ഭാഷാ പഠന പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡുവോലിംഗോയിലൂടെ വിവിധ ഭാഷകൾക്ക് പുറമെ ചെസ്സ്, കണക്ക്, സംഗീതം എന്നിവയും പഠിക്കാം. എഐ അധിഷ്ഠിത ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ വ്യക്തിഗത പഠനാനുഭവവും ലഭിക്കും.

പ്രീമിയം സബ്സ്ക്രിപ്ഷനിലൂടെ പരസ്യരഹിത പഠനം, തത്സമയ പഠന പരിശീലനം, വ്യക്തിഗതമാക്കിയ എക്സർസൈസുകൾ, തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്തി പഠിക്കാനുള്ള സൗകര്യം എന്നിവ ലഭ്യമാകും.

എയർടെല്ലിന്റെ മൊബൈൽ, വൈ-ഫൈ, ഡിടിഎച്ച് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ആവശ്യമില്ലാതെ എയർടെൽ ആപ്പ് വഴി സൂപ്പർ ഡുവോലിംഗോ സബ്സ്ക്രിപ്ഷൻ സജീവമാക്കാം.

 

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w